ആറാം സെമസ്റ്റര്‍ ബിഎ സോഷ്യോളജി (സിബിസിഎസ്) (2023 അഡ്മിഷന്‍ റെഗുലര്‍ 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് 2018 അഡ്മിഷന്‍ അദ്യ മേഴ്‌സി ചാന്‍സ് 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷകള്‍ 23ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.