മനോന്മണീയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് 2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ നടത്തിയ മൂന്ന് മാസത്തെ ഫംഗ്ഷണൽ തമിഴ് സർട്ടിഫിക്കറ്റ് കോഴ്സ് ബാച്ച് 3ന്റെ എഴുത്തുപരീക്ഷ 2026 18 ന് നടത്തും. കോഴ്സ് പൂർത്തീകരിച്ച് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥികൾ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അവരവരുടെ വിവരങ്ങൾ പൂരിപ്പിച്ചതിന് ശേഷം ഡോ. ജയകൃഷ്ണൻ പി., Hon.Director, MSICDCS, University of Kerala, Kariavattom campus, Thriuvananthapuram - 695581 എന്ന വിലാസത്തിൽ 13 നകം
അയയ്ക്കണം. വിശദവിവരങ്ങൾക്ക് ഫോൺ- 0471-2308840.
ടൈംടേബിൾ
2026 ഏപ്രിലിൽ നടത്താനിരിക്കുന്ന രണ്ടാം സെമസ്റ്റർ എംപിഇഎസ് (2020 സ്കീം) (റെഗുലർ - 2025 അഡ്മിഷൻ, സപ്ലിമെന്ററി – 2024, 2023 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2020 & 2021 അഡ്മിഷൻ), നാലാം സെമസ്റ്റർ (റെഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി–2023 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2020 & 2021 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഈ മാസം നടത്താനിരിക്കുന്ന ബിപിഎഡ് (2022 സ്കീം) (നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ്), രണ്ടാം സെമസ്റ്റർ (റെഗുലർ - 2025 അഡ്മിഷൻ, സപ്ലിമെന്ററി – 2024, 2023 & 2022 അഡ്മിഷൻ)], നാലാം സെമസ്റ്റർ (റെഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2023 & 2022 അഡ്മിഷൻ), ആറാം സെമസ്റ്റർ (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2022 അഡ്മിഷൻ)], എട്ടാം സെമസ്റ്റർ (റെഗുലർ - 2022 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താനിരിക്കുന്ന ഏഴ്, എട്ട് സെമസ്റ്റർ ബിഡെസ് ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല പഠന ഗവേഷണ കേന്ദ്രം (UKSRC)ആലപ്പുഴയ്ക്ക് അവധി
നിയമസഭാ തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് കേരളസർവകലാശാല പഠന ഗവേഷണ കേന്ദ്രം (UKSRC), ആലപ്പുഴ തിരഞ്ഞെടുപ്പ് ബൂത്ത് ആയി പ്രവർത്തിക്കുന്നതിനാൽ ഏപ്രിൽ 08 ന് UKSRC ആലപ്പുഴയ്ക്ക് അവധിയായിരിക്കും.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കുവാനുള്ള തീയതി ദീർഘിപ്പിച്ചു
2026 മാർച്ച് 27 ന് പ്രസിദ്ധീകരിച്ച അഞ്ചാം സെമസ്റ്റർ (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2019 അഡ്മിഷൻ) ഡിസംബർ 2025 പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 18
വരെ നീട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions