കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച BSc Data Science പ്രോ​ഗ്രാ​മി​ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ഫീ​ഷ്യ​ൽ വെ​ബ്സൈ​റ്റ് (https://admissions.kannuruniversity.ac.in/) വ​ഴി 24 ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. നി​ല​വി​ൽ നാ​ല് വ​ർ​ഷ ബി​രു​ദ / അ​ഞ്ച് വ​ർ​ഷ ഏ​കീ​കൃ​ത ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ന​ല്കി​യ​വ​ർ​ക്കും, ഏ​തെ​ങ്കി​ലും കോ​ളേ​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കും പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് മേ​ൽ പ്രോ​ഗ്രാം ഒ​രു ഓ​പ്‌​ഷ​നാ​യി കൂ​ട്ടി​ച്ചേ​ർ​ക്കാ​വു​ന്ന​തു​മാ​ണ്.

അ​പേ​ക്ഷ​ക​ർ സം​സ്ഥാ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യോ സ​ർ​വ​ക​ലാ​ശാ​ല ത​ത്തു​ല്യ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള മ​റ്റേ​തെ​ങ്കി​ലും പ​രീ​ക്ഷ​യോ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഗ​ണി​ത​ശാ​സ്ത്രം ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് വി​ജ​യി​ച്ചി​രി​ക്ക​ണം.

അ​പേ​ക്ഷ​ക​ൾ ആ​രും ത​ന്നെ കോ​ളേ​ജി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക്കു​ക​യോ ഇ ​മെ​യി​ൽ അ​യ​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല. റാ​ങ്ക് ലി​സ്റ്റ് 24 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് അ​ധി​കൃ​ത​ർ, അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യ ഫോ​ൺ ന​മ്പ​ർ മു​ഖേ​ന ബ​ന്ധ​പ്പെ​ടു​ന്ന​താ​യി​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 0497-2766388, 0497-2715227 എ​ന്ന ഹെ​ൽ​പ്പ്ലൈ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

ഹാ​ൾ ടി​ക്ക​റ്റ്

സെ​പ്റ്റം​ബ​ർ 15 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (മേ​ഴ്‌​സി ചാ​ൻ​സ് -2000 അ​ഡ്മി​ഷ​ൻ മു​ത​ൽ - പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ ) ഏ​പ്രി​ൽ 2025, പ​രീ​ക്ഷ​യ്ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച, 2007-2014 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സെ​പ്റ്റം​ബ​ർ എ​ട്ടു മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ​ഡ് ഡി​ഗ്രി ഏ​പ്രി​ൽ 2026, മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (3 വ​ർ​ഷം) ഡി​ഗ്രി ന​വം​ബ​ർ 2025, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി ഡി​ഗ്രി ന​വം​ബ​ർ 2025, ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ. എ​ൽ.​എ​ൽ.​ബി (അ​ഞ്ച് വ​ർ​ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ്) ഡി​ഗ്രി ന​വം​ബ​ർ 2025, അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (അ​ഞ്ച് വ​ർ​ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ്) ഡി​ഗ്രി ന​വം​ബ​ർ 2025, ആ​റാം സെ​മ​സ്റ്റ​ർ ബി.​എ.​എ​ൽ.​എ​ൽ.​ബി. ഡി​ഗ്രി മെ​യ് 2026 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ​സ്‌​സി വു​ഡ് ആ​ൻ​ഡ് ബാം​ബൂ ടെ​ക്നോ​ള​ജി ത​ത്സ​മ​യ പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ B.Sc. Wood & Bamboo Technology (Apprenticeship Embedded Degree Programme – AEDP) കോ​ഴ്സി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. വു​ഡ് & ബാം​ബൂ ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ AEDP ആ​ണി​ത്. മൂ​ന്ന് വ​ർ​ഷ​ത്തെ കോ​ഴ്സി​ന്റെ മൂ​ന്നാം വ​ർ​ഷ​ത്തി​ൽ പ്ര​മു​ഖ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ Apprenticeship പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം സ്റ്റൈ​പ​ൻ​ഡും ല​ഭി​ക്കും. 12,000 രൂ​പ​യാ​ണ് മൂ​ന്ന് വ​ർ​ഷ​ത്തെ കോ​ഴ്സി​ന്റെ ആ​കെ ട്യൂ​ഷ​ൻ ഫീ​സ് . കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 8138983817 ന​മ്പ​റി​ൽ വാ​ട്സാ​പ്പ് സ​ന്ദേ​ശം അ​യ​യ്ക്കു​ക

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എം​എ മ്യൂ​സി​ക് പ്രോ​ഗ്രാം - ത​ത്സ​മ​യ പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്റി​ലെ എം ​എ മ്യൂ​സി​ക് പ്രോ​ഗ്രാം 2026 - 28 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ​ക​ർ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 20 ന് ​രാ​വി​ലെ 11.30 മ​ണി​ക്ക് വ​കു​പ്പ് മേ​ധാ​വി മു​ൻ​പാ​കെ ഹാ​ജ​രാ​കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0497-2806404 / 9562042439 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക

പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം

പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ലെ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ്‌​സി ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ​സ്) ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ത​ത്സ​മ​യ പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ​വ​ർ ആ​ഗ​സ്റ്റ് 20 വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്ക് പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​മ്പ​സി​ൽ എ​ത്തേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു 0497-2806401, 9497720572.

ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്ത്ര വ​കു​പ്പി​ൽ എം ​എ​സ് സി ​ജോ​ഗ്ര​ഫി പ്രോ​ഗ്രാ​മി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ അ​സ്സ​ൽ പ്ര​മാ​ണ​ങ്ങ​ൾ സ​ഹി​തം 21 ന് 11 ​മ​ണി​ക്ക് പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. Ph:9447085046

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പാ​ല​യാ​ട് കാ​മ്പ​സി​ൽ ഐ​ടി എ​ഡ്യു​ക്കേ​ഷ​ൻ സെ​ൻ​റ​റി​ൽ അ​ഞ്ചു വ​ര്‍​ഷ ബി​രു​ദ എം ​സി എ ​കോ​ഴ്സി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട് (എ​സ് സി ,​എ​സ് ടി. ETB ​സം​വ​ര​ണ).​സ്പോ​ട്ട് അ​ഡ്മി​ഷ​ന് 21 ന് ​മു​മ്പാ​യി യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യ് ITEC, പാ​ല​യാ​ട് കാ​മ്പ​സി​ൽ ഹാ​ജ​രാ​കാ​ണം.

ഓ​പ്പ​ൺ ഡി​ഫ​ൻ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ടി.​എ​ൻ. തീ​ർ​ഥ എ​ന്ന ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള ഓ​പ്പ​ൺ ഡി​ഫ​ൻ​സ് 24 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30 മ​ണി​ക്ക് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ത്തു​ന്ന​താ​ണെ​ന്ന് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. പ്ര​സ്തു​ത പ്ര​ബ​ന്ധം ഓ​പ്പ​ൺ ഡി​ഫെ​ൻ​സി​ന് മൂ​ന്നു ദി​വ​സം മു​ൻ​പ് മു​ത​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഡോ ​ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.