മൂന്നാം സെമസ്റ്റര്‍ എംജിയു യുജിപി (ഓണേഴ്‌സ്) ബിബിഎ (ഓണേഴ്‌സ്), ബിസിഎ (ഓണേഴ്‌സ്), ബിവോക് (ഓണേഴ്‌സ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും, റീഅപ്പിയറന്‍സും) ഒക്ടോബര്‍ 2026 പരിക്ഷയ്ക്ക് ഒക്ടോബര്‍ ഒന്‍പതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 12 വരെയും സൂപ്പര്‍ ഫൈനോടെ 13 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം വര്‍ഷ മെഡിക്കല്‍ അനാട്ടമി (2025 അഡ്മിഷന്‍ റെഗുലര്‍, 2020-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഒക്ടോബര്‍ 23 മുതല്‍ നടക്കും. ഒക്ടോബര്‍ അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ആറു വരെയും സൂപ്പര്‍ ഫൈനോടെ ഏഴു വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ബയോകെമിസ്ട്രി, എംഎസ്‌സി മൈക്രോബയോളജി (പിജിസിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions