അഞ്ചാം സെമസ്റ്റര്‍ ബിപിഇഎസ് (നാലു വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം-2019-2022 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016-2018 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 7 മുതല്‍ നടക്കും. 19 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 20 വരെയും സൂപ്പര്‍ ഫൈനോടുകൂടി 23 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ ബിവോക് (2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018, 2019 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) 2026 പരീക്ഷകള്‍ ഡിസംബര്‍ 7 മുതല്‍ നടക്കും. 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 20 വരെയും സൂപ്പര്‍ ഫൈനോടുകൂടി 23 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ എംഎഡ് (2026 അഡ്മിഷന്‍ റഗുലര്‍, 2023-2025 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020, 2022 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്)പരീക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ നടക്കും. 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 19 വരെയും സൂപ്പര്‍ ഫൈനോടുകൂടി 20 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2025 അഡ്മിഷന്‍ റഗുലര്‍, 2020-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018, 2019 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) മെയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിവോക് ബിസിനസ് അകൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018, 2019 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 26, 27 തീയതികളിലായി പാവനാത്മ കോജേ് മുരിക്കാശേരിയില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിവോക് സൗണ്ട് എന്‍ജിനീയറിംഗ് (2024 അഡ്മിഷന്‍ റഗുലര്‍, 2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018, 2019 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ ബിഎ/ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിബിസിഎസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017-2019 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 പരീക്ഷകള്‍ 13 മുതല്‍ നടക്കും.

സബ് സെന്റര്‍ അനുവദിച്ചു

13ന തുടങ്ങുന്ന പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അഞ്ചാം സെമസ്റ്റര്‍ ബിഎ, ബികോം (സിബിസിഎസ് - (2024 അഡ്മിഷന്‍ റഗുലര്‍, 2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017-2019 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 പരീക്ഷകള്‍ക്ക് സബ് സെന്റര്‍ അനുവദിച്ചു. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.