ആദ്യ അ​പ​ക​ട​ത്തി​ൽ​നി​ന്നു രക്ഷപ്പെട്ടു; പിന്നാലെ ദുരന്തം!
ആദ്യ അപകടത്തില്‍ നിന്നു നിസാര പരിക്കുകളോടെ രക്ഷപെട്ടെന്നു കേട്ട് ആശ്വസിച്ച ബന്ധുമിത്രങ്ങള്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനാവാത്ത വാര്‍ത്തയായിരുന്നു രണ്ടാമത്തെ അപകടം.