ഇങ്ങനെ ഒരു അമ്മയെ കണ്ടിട്ടില്ല! ഏഴുവയസുകാരന്റെ അമ്മയുടെ ജീവിതം ഇങ്ങനെ
മരണത്തോടു മല്ലടിച്ച് മകന്‍ വെന്റിലേറ്ററില്‍ കഴിയുമ്പോള്‍ ഏഴുവയസുകാരന്റെ അമ്മയുടെ ടെന്‍ഷന്‍ താന്‍ പിടിക്കപ്പെടുമോ എന്നതായിരുന്നുവെന്നും സദാ സമയം ഫോണിലായിരുന്നുവെന്നും ആശുപത്രി ജീവനക്കാരന്റെ സാക്ഷ്യം. യുവതിയെ കേസില്‍ നിന്നു രക്ഷപെടുത്താന്‍ പാര്‍ട്ടിപ്രവര്‍ത്തകയായ അമ്മ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണം. സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചുവെങ്കിലും വളര്‍ന്നത് മാതാപിതാക്കളുടെ സ്‌നേഹവും പരിലാളനയും കിട്ടാതെയോ? ഏഴുവയസുകാരന്റെ അമ്മയുടെ ജീവിതത്തെക്കുറിച്ച്...