ഇടുക്കി അണക്കെട്ടിന് ഷട്ടറുകള്‍ അഞ്ചല്ല, ഏഴു ഷട്ടറുകള്‍! ഏഴും തുറന്നാല്‍ മഹാപ്രളയം
ഇടുക്കി ഡാമിന് ഏഴു ഷട്ടറുകളാണുള്ളത്. ഇതുവരെ തുറക്കാത്ത ഈ രണ്ടു രഹസ്യ ഷട്ടറുകള്‍ തുറന്നാല്‍ സംഭവിക്കുന്നത് പ്രവചിക്കാനാവാത്ത തരത്തിലുള്ള മഹാപ്രളയവും നാശനഷ്ടവും. അധികമാര്‍ക്കുമറിയാത്ത ആ രണ്ടു രഹസ്യഷട്ടറുകളെക്കുറിച്ച്...