വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; രണ്ടുവയസുള്ള മകള്‍ മരിച്ചു
പ്രശസ്ത സംഗീതസംവിധായകനും വയലനിസ്റ്റുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; താരത്തിന്‌റെ നില ഗുരുതരം, മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു.