കാന്‍സറില്ലാതെ കീമോ! ചികില്‍സാ സഹായവുമായി സര്‍ക്കാര്‍, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാത്ത വീട്ടമ്മയ്ക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കീമോയെ തുടര്‍ന്ന് തലമുടി നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകളും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ രംഗത്തു വന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നത് ഇങ്ങനെ...