പ​രി​ക്കേ​റ്റ പു​ള്ളി​പ്പു​ലി​യു​ടെ ചി​ത്രം എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക് സം​ഭ​വി​ച്ച​ത്
Monday, August 19, 2019 7:13 PM IST
പ​രി​ക്കേ​റ്റ് നി​ല​ത്ത് കി​ട​ന്ന പു​ലി​യു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന​തി​നി​ടെ ഒ​രാ​ളെ പു​ലി ആ​ക്ര​മി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ അ​ലി​പു​ർ​ദ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

നി​ല​ത്ത് കി​ട​ന്ന പു​ലി​യു​ടെ ചി​ത്രം നി​ര​വ​ധി പേ​ർ പ​ക​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ആ​ളു​ക​ളു​ടെ ശ​ല്യം സ​ഹി​ക്കാ​ൻ ക​ഴി​യാ​താ​യ പു​ലി പെ​ട്ട​ന്ന് ചാ​ടി​യെ​ഴു​ന്നേ​റ്റ് ഒ​രാ​ളെ പി​ടി​കൂടി. പുലിയുടെ ആക്രമണം കണ്ട് ഭ​യ​ന്ന് പോ​യ ജ​ന​ക്കൂ​ട്ടം ചി​ത​റി​യോ​ടി.

എ​ന്നാ​ൽ അ​വ​ശ​നാ​യ പു​ലി ഇ​യാ​ളു​ടെ മേ​ലു​ള്ള പി​ടി​വി​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പു​ലി​ക്ക് നേ​രെ വ​ടി​യും ക​മ്പും എ​റി​ഞ്ഞു. പു​ലി പി​ടി​കൂ​ടി​യ​യാ​ൾ​ക്ക് നി​സാ​ര പ​രി​ക്ക് സം​ഭ​വി​ച്ചി​ട്ടുണ്ട്. പു​ലി​ക്ക് ചി​കി​ത്സ ന​ൽ​കി​യ​തി​ന് ശേ​ഷം കാ​ട്ടി​ൽ തു​റ​ന്നു വി​ട്ടു. വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്ത് വി​ട്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.