ഫാ​ന്‍ നി​ര്‍​മി​ത ഐ​സ്‌​ക്രീം; ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യെ അ​മ്പ​ര​പ്പി​ച്ച വീ​ഡി​യോ കാ​ണാം
Friday, March 31, 2023 9:46 AM IST
മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ന​ന്ദ് മ​ഹീ​ന്ദ്ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങി​ല്‍ ഏ​റെ സ​ജീ​വ​മാ​ണ​ല്ലൊ. അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ന്ന പ​ല കാ​ഴ്ച​ക​ളും വൈ​റ​ലാ​കാ​റു​ണ്ട്. ഇ​ത്ത​വ​ണ​യും ആ ​പ​തി​വി​ന് മാ​റ്റ​മി​ല്ല.

വീ​ട്ടി​ല്‍ ഐ​സ്ക്രീം ​ഉ​ണ്ടാ​ക്കി​യ സ്ത്രീ​യു​ടെ കാ​ര്യ​മാ​ണ് അ​ദ്ദേ​ഹം ഈ ​പ്രാ​വ​ശ്യം പ​റ​ഞ്ഞ​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു സ്ത്രീ ​ചേ​രു​വ​ക​ള്‍ ക​ല​ര്‍​ത്തി​യ പാ​ല്‍ ചൂ​ടാ​ക്കു​ക​യാ​ണ്. ചൂ​ടാ​യ പാ​ല്‍ ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് അ​വ​ര്‍ ഒ​ഴി​ക്കു​ന്നു.

പി​ന്നീ​ട് ഈ ​പാ​ല്‍​പാ​ത്രം മ​റ്റൊ​രു പാ​ത്ര​ത്തി​ല്‍ ഇ​റ​ക്ക​വ​യ്ക്കു​ക​യാ​ണ്. പി​ന്നീ​ട് അ​തൊ​രു ക​യ​റി​ല്‍ കൊ​രു​ത്ത് ഫാ​നി​ല്‍ കെ​ട്ടു​ക​യാ​ണ്. പാ​ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഐ​സ് ക്യൂ​ബു​ക​ളും ഇ​ടു​ന്നു​ണ്ട്. പി​ന്നെ ഫാ​ന്‍ ക​റ​ക്കു​ന്നു.

വൈ​കാ​തെ ഇ​ത് ത​ണു​ക്കു​ക​യും ഇ​വ​ര്‍ ഇ​ത് മറ്റൊ​രു പാ​ത്ര​ത്തി​ലാ​ക്കി വി​ള​മ്പു​ക​യു​മാ​ണ്. ശ​രി​യാ​യൊ​രു വീ​ട്ടി​ല്‍ ഐ​സ്‌​ക്രീം ത​യാ​റാ​കു​ന്നി​ട​ത്താ​ണ് ദൃ​ശ്യ​ങ്ങ​ള്‍ അ​വ​സാ​നി​ക്കു​ന്ന​ത്. ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യ​ട​ക്കം പ​ല​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ഈ ​വീ​ഡി​യോ നെ​റ്റി​സ​ണി​ല്‍ ച​ര്‍​ച്ച​യാ​യി.

നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. "ക​ഠി​നാ​ധ്വാ​ന​ത്തി​നൊ​ടു​വി​ല്‍ അ​വ​ര്‍ പു​ഞ്ചി​രി​യോ​ടെ​യും സ്‌​നേ​ഹ​ത്തോ​ടെ​യും ഐ​സ്‌​ക്രീം വി​ള​മ്പു​ക​യാ​ണ്. ശ്ര​മ​ങ്ങ​ള്‍ പ്ര​ശം​സ​നീ​യ​മാ​ണ്' എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.