"എ​ന്‍റമ്മേ...'; കു​ട്ടി​യാ​ന​യു​ടെ പേ​ടി ചി​രി പ​ട​ര്‍​ത്തു​മ്പോ​ള്‍
Tuesday, March 21, 2023 3:10 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്താ​റു​ണ്ട്. ഇ​വ മി​ക്ക​പ്പോ​ഴും മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​ന്‍ ഉ​പ​ക​രി​ക്കും. മൃ​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വീ​ഡി​യോ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​റു​ള്ള​ത്.

ഇ​പ്പോ​ഴി​താ ഒ​രു ആ​ന​ക്കു​ട്ടി​യും ത​ള്ള​യാ​ന​യും ത​മ്മി​ലു​ള്ള കാ​ഴ്ച​യാ​ണ് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ന​ക്കു​ട്ടി നി​ല​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യാ​ണ്. ത​ള്ള​യാ​ന അ​ല്പം മാ​റി നി​ല്‍​പു​ണ്ട്. ആ​ന​ക്കു​ട്ടി ഒ​രു പു​ത​പ്പി​ലാ​ണ് കി​ട​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പെ​ട്ടെ​ന്നൊ​രു കാ​റ്റ​ടി​ക്കു​ക​യാ​ണ്. ഈ ​കാ​റ്റി​ല്‍ പു​ത​പ്പ് ഒ​ന്നി​ള​കു​ന്നു. പു​ത​പ്പി​ന്‍റെ ഒ​രു​വ​ശം ആ​ന​ക്കു​ട്ടി​യു​ടെ ദേ​ഹ​ത്ത് തൊ​ടു​ക​യാ​ണ്. ത​ത്ക്ഷ​ണം ഞെ​ട്ടി​പ്പോ​യ ആ​ന​ക്കു​ട്ടി ചാ​ടി എ​ഴു​ന്നേ​ല്‍​ക്കു​ക​യാ​ണ്.

അ​ത് ഉ​ട​ന​ടി ക​ര​ഞ്ഞു​കൊ​ണ്ട് ത​ള്ള​യാ​ന​യ്ക്ക് അ​രി​കി​ലേ​ക്കെ​ത്തു​ന്നു. ത​ള്ള​യാ​ന കു​ട്ടി​യാ​ന​യെ ആ​ശ്വ​സി​പ്പി​ക്കു​ന്നി​ട​ത്താ​ണ് വീ​ഡി​യോ ക​ഴി​യു​ന്ന​ത്. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മന്‍റു​ക​ള്‍ ല​ഭി​ച്ചു. "ഇ​ത്ര​യും ആ​ളു​ക​ളെ ചി​രി​പ്പി​ച്ച മ​റ്റൊ​രു പേ​ടി​യു​ണ്ടാ​കി​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.