ജ​ന​ത്തി​ര​ക്ക് കാ​ര​ണം കാ​ലു​കു​ത്താ​ൻ ഇ​ട​മി​ല്ല; മെ​ക്സി​ക്കോ​യി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ സം​ഭ​വി​ച്ച​ത്
റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ അ​മി​ത​മാ​യ ജ​ന​ത്തി​ര​ക്ക് കാ​ര​ണം എ​സ്ക​ലേ​റ്റ​റി​ൽ ക​യ​റി​യ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മെ​ക്സി​ക്കോ​യി​ലെ പാ​റ്റി​റ്റ്ലാ​ൻ മെ​ട്രോ 9 ലൈ​ൻ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

അ​മി​ത​മാ​യ ജ​ന​ത്തി​ര​ക്ക് കാ​ര​ണം എ​സ്ക​ലേ​റ്റ​റി​ൽ ക​യ​റി മു​ക​ളി​ലെ​ത്തു​ന്ന ആ​ളു​ക​ൾ​ക്ക് കാ​ല് കു​ത്തു​വാ​ൻ പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത​താ​യി​രു​ന്നു അ​പ​ക​ട കാ​ര​ണ​മാ​യ​ത്. ഇ​തെ തു​ട​ർ​ന്ന് ആ​ളു​ക​ൾ വീ​ഴു​ക​യും മ​റ്റും ചെ​യ്തു. കു​റ​ച്ചാ​ളു​ക​ൾ എ​സ്ക​ലേ​റ്റ​റി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങു​ന്നും തി​രി​കെ​യി​റ​ങ്ങി പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഈ ​വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.