തോൽക്കാൻ മനസില്ല..! മു​ന്‍കാ​ലു​ക​ളി​ല്ല; മ​നു​ഷ്യ​രെ പോ​ലെ ന​ട​ന്ന് നാ​യ
Tuesday, February 25, 2020 1:08 PM IST
മു​ന്‍ കാ​ലു​ക​ള്‍ ഇ​ല്ലാ​ത്ത നാ​യ മ​നു​ഷ്യ​രെ പോ​ലെ ര​ണ്ട് കാ​ലി​ല്‍ ന​ട​ന്ന് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന്‍റെ ഹൃ​ദ​യഭേദകമാ​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത് ന​ന്ദ​യാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.

സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. റോ​ഡി​ലേ​ക്ക് ന​ട​ന്നി​റ​ങ്ങി​യ നാ​യ വീ​ഴാ​ന്‍ തു​ട​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും ബാ​ല​ന്‍​സ് ചെ​യ്ത് ന​ട​ത്തം തു​ട​രു​ക​യാ​ണ്. നാ​യ​യു​ടെ അ​ഭ്യ​സ പ്ര​ക​ട​നം ജ​ന​ക്കൂ​ട്ടം അ​മ്പ​ര​പ്പോ​ടെ നോ​ക്കി നി​ല്‍​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.