നോക്കിനില്ക്കേ വീ​ട് ഭൂ​മി​യി​ലേ​ക്ക് താ​ഴ്ന്നു
Sunday, October 18, 2020 5:03 PM IST
റ​ഷ്യ​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍ ഒ​രു വീ​ട് ഭൂ​മി​യി​ലേ​ക്ക് താ​ഴ്ന്നു​പോ​യി. റ​ഷ്യ​യി​ലെ സ്‌​ലി​ന്‍​കോ​വ്‌​സ്‌​കി ജി​ല്ല​യി​ലെ വൈ​ഷ്‌​ഖോ​വ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 25 ആ​ഴ​മു​ള്ള ഗ​ര്‍​ത്ത​ത്തി​ലേ​ക്കാ​ണ് വീ​ട് വീ​ണു​പോ​യ​ത്.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രി​ൽ ര​ണ്ട് പേ​ർ ര​ക്ഷ​പ്പെ​ട്ടു. 78 വ​യ​സ് പ്രാ​യ​മു​ള്ള വ​യോ​ധി​ക​യെ​യാ​ണ് കാ​ണാ​താ​യ​ത്. വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ഒ​രു കെ​ട്ടി​ടം കു​ഴി​യി​ല്‍ വീ​ഴാ​തെ അ​തേ പ​ടി നി​ല്‍​ക്കു​ന്നു​ണ്ട്.

സ​മാ​ന​മാ​യ സം​ഭ​വം 2017ലും ​ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.