പ​തി​മൂ​ന്നു​കാ​രി​യെ കാ​റി​ന് പി​ന്നി​ൽ കെ​ട്ടി​യി​ട്ട് പി​താ​വി​ന്‍റെ സാ​ഹ​സി​ക​യാ​ത്ര; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, August 30, 2018 12:29 PM IST
പ​തി​മൂ​ന്നു​കാ​രി​യാ​യ മ​ക​ളെ കാ​റി​നു പു​റ​കി​ൽ കെ​ട്ടി​യി​ട്ട് കാ​റോ​ടി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. തു​ർ​ക്കി​യി​ലാ​ണ് സം​ഭ​വം. പു​റ​കെ വ​ന്ന വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​ക​ദേ​ശം നാ​നൂ​റ് മീ​റ്റ​ർ വാ​ഹ​നം സ​ഞ്ച​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് കു​ട്ടി​യെ മോ​ചി​പ്പി​ക്കു​വാ​ൻ പി​താ​വ് ത​യാ​റാ​യ​ത്. എ​ന്തു കാ​ര​ണ​ത്ത​ത്താ​ലാ​ണ് അ​ദ്ദേ​ഹം കു​ട്ടി​യെ കാ​റി​നു പി​ന്നി​ൽ കെ​ട്ടി​യി​ട്ട​ന്നു​ള്ള​ത് അ​വ്യ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.