ഇ​ന്‍റ​ർ​നെ​റ്റ് പ​ണി മു​ട​ക്കി; ഓ​ൺ​ലൈ​നാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത കു​ട്ടി​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
Friday, December 4, 2020 12:35 PM IST
വി​ശ​പ്പ് മാ​റ്റാ​ന്‍ ഭ​ക്ഷ​ണം ഓ​ണ്‍​ലൈ​നി​ല്‍ ബു​ക്ക് ചെ​യ്ത ഏ​ഴ് വ​യ​സു​കാ​രി​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി. ഫി​ലി​പ്പി​നോ​യി​ലെ ബ​റാം​ഗേ മ​ബോ​ളോ​യി​ലാ​ണ് അ​ല്‍​പ്പം ചി​രി​യും ഏ​റെ ച​ങ്കി​ടി​പ്പു​മു​ണ്ടാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്.

വി​ശ​പ്പ് തോ​ന്നി​യ ഏ​ഴ് വ​യ​സു​കാ​രി ത​നി​ക്കും മു​ത്ത​ശി​ക്കും വേ​ണ്ടി ഓ​ണ്‍​ലൈ​നി​ല്‍ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്തു. എ​ന്നാ​ല്‍ ല​ഭി​ച്ച​താ​ക​ട്ടെ എ​ണ്ണി​യാ​ലൊ​തു​ങ്ങാ​ത്ത ഭ​ക്ഷ​ണ പൊ​തി​യും. ഇ​ന്‍റെ​ര്‍​നെ​റ്റ് ക​ണ​ക്ഷ​നാ​ണ് ഇ​വ​ര്‍​ക്ക് പ​ണി ത​ന്ന​ത്.

ത​നി​ക്കും മു​ത്ത​ശി​ക്കും വേ​ണ്ടി ഫ്രൈ​ഡ് ചി​ക്ക​ന്‍ ഫി​ല്ലെ​റ്റ്‌​സ് ആ​ണ് ഏ​ഴ് വ​യ​സു​കാ​രി ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ത​ക​രാ​ര്‍ മൂ​ലം ശ്ര​മം ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന​ത് വി​ജ​യി​ക്കു​ന്നി​ല്ലെ​ന്ന് ക​രു​തി കു​ട്ടി വീ​ണ്ടും ശ്ര​മം ന​ട​ത്തി.

ഏ​ക​ദേ​ശം നാ​ല്‍​പ്പ​ത്തി​ര​ണ്ട് പ്രാ​വ​ശ്യം ഈ ​കു​ട്ടി ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ഓ​രോ പ്രാ​വ​ശ്യ​വും ഓ​ര്‍​ഡ​ര്‍ പോ​യി​രു​ന്നു​വെ​ന്ന് ഈ ​കു​ട്ടി അ​റി​ഞ്ഞി​ല്ല. അ​വ​സാ​നം വീ​ടി​നു മു​ന്നി​ല്‍ നാ​ല്‍​പ്പ​ത്തി ര​ണ്ട് ഡെ​ലി​വ​റി ബോ​യ്‌​സ് വ​ന്ന് നി​ന്ന​പ്പോ​ഴാ​ണ് കു​ട്ടി പ​ണി​കി​ട്ടി​യ കാ​ര്യം അ​റി​ഞ്ഞ​ത്.

ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന തെ​രു​വി​ല്‍ ഡെ​ലി​വ​റി ബോ​യ്‌​സി​നെ​ക്കൊ​ണ്ട് നി​റ​ഞ്ഞ​പ്പോ​ള്‍ സം​ഭ​വ​മ​റി​യാ​തെ നാ​ട്ടു​കാ​രും ഒ​ത്തു​കൂ​ടി. സം​ഭ​വ​മ​റി​ഞ്ഞ് ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ സ​മീ​പ​വാ​സി​ക​ളും ത​യാ​റാ​യ​പ്പോ​ഴാ​ണ് കു​ട്ടി ര​ക്ഷ​പെ​ട്ട​ത്.

അ​ച്ഛ​നും അ​മ്മ​യും ജോ​ലി​ക്കു പോ​യ​പ്പോ​ഴാ​ണ് കു​ട്ടി ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഡാ​ന്‍ കെ​യ്ന്‍ സു​വാ​രെ​സ് എ​ന്ന​യാ​ളാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.