നാ​ല് വ​യ​സുകാ​രനെ കാ​റി​നു മു​ക​ളി​ലി​രു​ത്തി അ​മ്മ​യു​ടെ സാ​ഹ​സിക ​യാ​ത്ര
Wednesday, March 6, 2019 11:49 AM IST
നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​നെ കാ​റി​നു മു​ക​ളി​ൽ ഇ​രു​ത്തി നൂ​റ് കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഓ​ടി​ച്ച യു​വ​തി പി​ടി​യി​ൽ. ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി​നി​യാ​യ എ​റി​ക്ക ഷാ​ഡ്ഫോ​ർ​ത്ത് എ​ന്ന യു​വ​തി​യാ​ണ് സ്വ​ന്തം മ​ക​ന്‍റെ ജീ​വ​ൻ പ​ണ​യം വ​ച്ച് വ​ള​രെ ക്രൂ​ര​മാ​യ സ​ഹാ​സം ചെ​യ്യാ​ൻ ത​യാ​റാ​യ​ത്.

കാ​മി​ല്ലോ എ​ന്ന സ്ഥ​ല​ത്തു നി​ന്നും പി​യാ​ര വാ​ട്ടേ​ഴ്സ് എ​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള പ​തി​ന​ഞ്ച് മി​നി​ട്ട് യാ​ത്ര​യാ​ണ് ഇ​വ​ർ വ​ള​രെ അ​പ​ക​ട തു​ല്യ​മാ​ക്കി​യ​ത്. ഇ​വ​ർ​ക്ക് പു​റ​കെ വ​ന്ന ഒ​രു കാ​റി​ലെ യാ​ത്രി​ക​നാ​ണ് ഈ ​അ​പ​ക​ട യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

ഇ​വ​രെ പോ​ലീ​സ് പി​ന്നീ​ട് പി​ടി​കൂ​ടി. മാ​ത്ര​മ​ല്ല മൂ​ന്ന് മാ​സ​ത്തേ​ക്ക് ഇ​വ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.