Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
ലോകം കേള്‍ക്കട്ടെ സുജിത്തിന്റെ സംഗീതം
കൊച്ചി: സുജിത്ത് കുര്യന് കൊച്ചിയിലെ വീട്ടിലിരുന്നു തന്റെ കീ ബോര്‍ഡിലും സോഫ്റ്റ്വെയറിലും ക്രമപ്പെടുത്തുന്ന പുത്തനീണങ്ങള്‍ ഇനി ലോകമെങ്ങും കേള്‍ക്കും. സംഗീതലോകത്തെ അതികായരായ ബെന്റ്ലിയുടെ ലേബലില്‍ അറിയപ്പെടുന്ന ആദ്യ മലയാളി കലാകാരനാവുകയാണു 34കാരനായ സുജിത്ത്.
യുഎസിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായ ബെന്റ്ലി മ്യൂസിക് റെക്കോര്‍ഡ് കമ്പനിയാണ് സുജിത്തിന്റെ ആറു മ്യൂസിക് ട്രാക്കുകള്‍ പുറത്തിറക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ആറു ട്രാക്കുകള്‍ കംപോസ് ചെയ്തു നല്‍കുന്നതിനുള്ള കമ്പനിയുടെ കരാറില്‍ സുജിത്ത് കഴിഞ്ഞ ദിവസം ഒപ്പുവച്ചു.
ബെന്റ്ലി ആര്‍ട്ടിസ്റ്റ് എന്ന ടാഗിലാകും സംഗീത ലോകത്തും സാമൂഹ്യ മാധ്യമങ്ങളിലും ഇനി സുജിത്ത് അറിയപ്പെടുക. ലോകത്തിലെ അപൂര്‍വം കലാകാരന്മാര്ക്കു ലഭിക്കുന്ന നേട്ടത്തിലേക്കാണു സുജിത്ത് തന്റെ സവിശേഷമായ ഈണത്തിൽ പാടിക്കയറുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതജ്ഞരുടെ സൃഷ്ടികള്‍ ചേര്‍ത്തിട്ടുള്ള റിവര്ബ്നേഷന് എന്ന വെബ്സൈറ്റിൽ സുജിത്ത് അപ്ലോഡ് ചെയ്ത ട്രാക്കാണു ന്യൂയോർക്കിലെ ബെന്റ്ലി അധികൃതരെ ആകർഷിച്ചത്. ഇതു കരാറിലേക്കു നയിച്ചു.
ശാസ്ത്രീയമായി സംഗീതം പഠിച്ചതിന്റെ പെരുമ പറയാനില്ലെങ്കിലും സുജിത്തിന്റെ സിരകളില്‍ നിറഞ്ഞതത്രയും ഈണങ്ങളായിരുന്നു. പുതിയ ശബ്ദങ്ങളോടും ഈണങ്ങളോടുമുള്ള പ്രണയം പാട്ടിലെ പുതുവഴികള്‍ തേടുന്നതിനു പ്രചോദനമായി.
ബിടെക്കിനു ശേഷം രണ്ടു വര്‍ഷം ഐടി മേഖലയില്‍ ജോലി. ഈണങ്ങളോടുള്ള ഇഷ്ടം കൂടിയപ്പോള്‍ ജോലി ഉപേക്ഷിച്ചു. പിന്നീട് സിംഗ് ഇന്ത്യ വിത്ത് ജെറി അമല്‍ദേവ് എന്ന സംഗീതസംഘത്തിനൊപ്പമുള്ള സംഗീതയാത്ര എട്ടു വര്‍ഷം. ഇതിനിടെ ഏതാനും ക്രിസ്ത്യന്‍ സംഗീത ആല്‍ബങ്ങളും ഗാനങ്ങള്‍ക്കു സംഗീതമൊരുക്കിയും ഗായകനായും ശ്രദ്ധിക്കപ്പെട്ടു.
ഇടപ്പള്ളി തോപ്പില്‍ ചേറാവള്ളില് സി.വി. കുര്യന്റെയും തൃക്കാക്കര നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ മേരി കുര്യന്റെയും മകനാണു സുജിത്ത്. ഗായിക കൂടിയായ ഡൈമയാണു ഭാര്യ.
ബെന്റ്ലിയിലൂടെ പുറത്തിറങ്ങുന്ന പാട്ടുകള്‍ ലോകമെമ്പാടുമുള്ള റേഡിയോ സ്റ്റേഷനുകളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും ആസ്വാദകരിലെത്തും. ബെന്റ്ലിയിലൂടെ പുറത്തിറങ്ങുന്ന ട്രാക്കുകളുടെ റോയല്‍റ്റി തുകയില്‍ 97 ശതമാനവും കംപോസര്ക്കാണ്. വിദേശരാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങളും ഇതിലൂടെയെത്തും.
ബെന്റ്ലിയിലൂടെ പാട്ടുകള്‍ പുറത്തിറക്കാനുള്ള അവസരം ഇന്ത്യയില്‍ നിന്ന് ഇതിനു മുമ്പു ലഭിച്ചത് പഞ്ചാബ് സ്വദേശിക്കാണ്. ബെന്റ്ലിക്കു വേണ്ടിയുള്ള ആദ്യ സംഗീതസൃഷ്ടി രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളിലാണു സുജിത്ത് കുര്യന്.
സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
22-ാം വയസില്‍ 3ഡി പ്രിന്റിംഗ് വഴി സ്കൂളുകള്‍ പണിയുന്ന മിടുക്കി
വിദ്യാഭ്യാസം എന്നത് ഒരു നാടിന്റെ വികസനത്തിന്റെ മൂലക്കല്ലാണല്ലൊ. മഡഗാസ്കറിലുള്ള ഒരു മിടുക്കി അവിടെയുള്ള അഞ്ചിലൊരാള്‍ പോലും പ്രാഥമിക വിദ്യാഭ്യാസം ന
ടാസ്മാനിയന്‍ ചെന്നായ്ക്കളെ തിരിച്ചുകൊണ്ടുവരാനൊരുങ്ങി ശാസ്ത്ര ലോകം
വംശനാശം സംഭവിച്ച ടാസ്മാനിയന്‍ ചെന്നായ്ക്കളെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ യൂണിവേഴ്സിറ്റിയിലുള
ജോലിക്കാരന് ആക്രി വിലയ്ക്ക് വിറ്റത് അഞ്ച് മില്ല്യണ്‍ വിലയുള്ള കലാരൂപം; ജോലിയില്‍നിന്നും പിരിച്ചുവിട്ടു
460 വര്‍ഷം പഴക്കമുള്ള കലാരൂപത്തെ ആക്രി വിലയ്ക്ക് വിറ്റ ജോലിക്കാരനെ പുറത്താക്കി. ഇംഗ്ലണ്ടിലെ സ്റ്റാഫോര്ടിലുള്ള സെയ്ഫോര്‍ഡ് ഹാള്‍ എന്ന പ്രഭു കുടുംബത്തി
പകുതി താടിയെല്ല് ഇല്ലാതെയൊരു ചീങ്കണ്ണി
ഫ്ളോറിഡയിലെ എവര്‍ഗ്ലേഡ്സിലെ ചതുപ്പ് പ്രദേശത്തെ വെള്ളത്തില്‍ ജീവിക്കുന്ന ഒമ്പത് അടി നീളമുള്ള ചീങ്കണ്ണിക്ക് അതിന്റെ മുകളിലെ താടിയെല്ലിന്റെ വലിയൊരു ഭാ
ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതനിരകൾ കീഴടക്കി മലയാളിപ്പെൺകൊടി
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതവും സമുദ്രനിരപ്പിന് മുകളിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര പർവതവു
"ആരാണ് ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്'! വെറൈറ്റി മുട്ടയിട്ട് വൈറലായി ഒരു കോഴി
ദക്ഷിണ കര്‍ണാടകയിലെ ബെല്‍ത്താങ്കടി താലൂക്കിലെ ലൈലാ വില്ലേജിലെ ഒരു കോഴിയാണിപ്പോള് സമൂഹ മാധ്യമങ്ങളില്‍ താരം. അതിന് കാരണം ഈ കോഴിയിട്ട മുട്ടയുടെ രൂപമാറ്റ
ഒടുവില്‍ സ്റ്റിച്ചിനെ തിരികെ കിട്ടി; ടൈലർ ഇപ്പോള്‍ സന്തോഷവാന്‍
ഒരു നായയും കുട്ടിയും തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണിത്. ലിവര്പൂളിലുള്ള ടൈലര്‍ എന്ന അഞ്ചുവയസുകാരന്റെ ലോകം തന്നെ സ്റ്റിച്ച് എന്ന ഒരു ഫ്രെഞ്ച് ബുള്‍ഡോ
അസാധ്യത്തെ ഒറ്റക്കൈയാല്‍ കീഴടക്കി; അനൗഷെ അഭിമാനത്തിന്റെ ഉയരത്തില്‍
അവരവരുടെ അതിരുകള്‍ നിര്‍ണയിക്കുന്നത് സ്വന്തം ഇച്ഛാശക്തിയാണെന്ന് തെളിയിച്ചിരിക്കുകയാണ് അനൗഷെ ഹുസൈന് എന്ന ലക്സന്‍ബര്‍ഗ് യുവതി. ലണ്ടനിലെ കാസിൽ ക്ലൈംബിംഗ
ലോകത്തെ ഏറ്റവും നീളംകുറഞ്ഞ കൗമാരക്കാരന് ഇനി ദോര്‍ ബഹദൂര്‍ ഖപാംഗി; ഗിന്നസ് റിക്കാർഡ്
ലോകത്തിലെ ഏറ്റവും കുറവ് നീളത്തോടെ ജീവിച്ചിരിക്കുന്ന കൗമാരക്കാരന് എന്ന ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ഇനി നേപ്പാളിലെ ദോര്‍ ബഹദൂര്‍ ഖപാംഗിക്ക്. രണ്ടടി 4.9
ബീച്ചില്‍ ദിനോസറിന്റെ കാല്പാടുകള്; അന്തംവിട്ട് സന്ദര്‍ശകര്‍
പതിവുപോലെ കടല്തീരത്തേക്കെത്തിയ പലരും ആ കാഴ്ച കണ്ട് ഒന്നമ്പരന്നു. തീരത്തുമുഴുവന് ദിനോസറിന്റെ ഭീമന് കാല്പാടുകള്. വെയില്‍സിലെ പെംബ്രോക് ഷെയറിലുള്ള
സ്കോട്ടിഷ് യതി! പര്‍വതാരോഹകരുടെ ആശങ്കയായി "ഗ്രേ മാന്‍' എന്ന വിചിത്ര മനുഷ്യന്
ബ്രിട്ടന്റെ സമീപ ദ്വീപുകളിലുള്ള പര്‍വതങ്ങളില്‍ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വതമാണ് ബെന്‍ മാക്ഡ്യുയി. ഏറ്റവും വലിയ പര്‍വതമായ ബെന്‍ നെവിസില്‍ വര്‍ഷത്തില
സൈബീരിയില്‍ "നരകത്തിന്റെ വായ' രൂപപ്പെടുന്നു; ഭയാശങ്കകളോടെ നാട്ടുകാര്‍
റഷ്യന്‍ പ്രവിശ്യകളിലൊന്നായ സൈബീരിയയിലുള്ള യകൂത്യായിലെ ബതാഗായ് എന്ന പ്രദേശത്ത് വലിയൊരു ഗര്‍ത്തം രൂപപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട
പുതിയ വീടിന്റെ തറയിൽ ലോര്‍ഡ് ഓഫ് ദി റിംഗ്സ് മന്ത്രവാദിയുടെ രൂപം; അമ്പരന്ന് വീട്ടുടമ
ഹോളിവുഡ് ചലച്ചിത്രം ലോര്‍ഡ് ഓഫ് ദി റിംഗ്സിലെ മുഖ്യ കഥാപാത്രങ്ങിലൊന്നാണ് ഗണ്ടാല്ഫ് എന്ന മന്ത്രവാദി. ഗണ്ടാല്ഫിനെ തന്റെ വീട്ടില്‍ കണ്ട ഞെട്ടലിലാണ് ഇംഗ
ഞങ്ങള്‍ക്ക് കേക്കുണ്ടാക്കാനല്ലേ അറിയൂ, വായിക്കാന്‍ അറിയില്ലല്ലോ: രസകരമായി ഒരു ഓണ്‍ലൈന്‍ കേക്ക് ഓര്‍ഡര്‍
സന്തോഷം പങ്കുവക്കാന്‍ പലപ്പോഴും മധുരപലഹാരങ്ങള്‍ വാങ്ങുന്നവരുണ്ട്. ഇപ്പോള്‍ കടകളില്‍ പോയി മേടിക്കുന്നതിലും എളുപ്പത്തില്‍ വീട്ടില്‍ തന്നെ കൊണ്ടുവന്ന് തര
ലോകമുത്തച്ഛൻ ഇനി വെനസ്വലക്കാരൻ
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് പ്രകാരം ഇനി ലോകത്തെ ഏറ്റവും പ്രായംകൂടിയ ആള് വെനസ്വലക്കാരന് ജുവാന്‍ വിസെന്റ് പെരേസ്. 112 വര്‍ഷവും പതിനൊന്നു മാസവും 24 ദി
പൂസായപ്പോൾ സ്റ്റാന്‍ഡില്‍ കിടന്ന ഡബിള്‍ഡക്കര്‍ ബസുമോടിച്ച് വീട്ടിലേക്ക് പോയി; മുന്‍ സൈനികന് എട്ടിന്റെ പണി
മദ്യലഹരിയില്‍ ബസ് സ്റ്റാന്‍ഡില്‍ കിടന്ന ഡബിള്‍ഡക്കര്‍ ബസുമോടിച്ച് വീട്ടിലേക്ക് പോയ മുന്‍ സെെനികന് വരുത്തിവച്ചത് 6000 പൗണ്ടിന്റെ നാശനഷ്ടം.
ഇംഗ
ജീവിത"യാത്രയ്ക്കായി' വീട് വിറ്റ് വാന്‍ വാങ്ങിയ ദമ്പതികള്‍
ജീവിതം എന്നും ഒരേ അന്തരീക്ഷത്തിലാണെങ്കില് ഒരു മുഷിപ്പൊക്കെ ഉണ്ടാകുമല്ലൊ. അതിനാല്‍ തങ്ങളുടെ ജീവിതരീതി തന്നെയൊന്ന് മാറ്റിയിരിക്കുകയാണ് ജേക് ബാച്ചോസ്കി
പരിശ്രമങ്ങള്‍ക്ക് മുന്പില് അസാധ്യമായതെന്ത്; എവറസ്റ്റിന് മുകളില്‍ ജാമി മാക് ആന്‍ഷ്
ആഗ്രഹങ്ങളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുക എന്നത് അന്വര്‍ഥമാക്കുകയാണ് വെയില്‍സിലെ ടൊര്ഫീനിലെ സിഡബ്ല്യുഎം ബ്രാനിലുള്ള ജാമി മാക് ആന്‍ഷ്.
സാഹസികത
അപൂര്‍വ ചൈനീസ് പൂ പാത്രത്തിന് ലേലത്തില്‍ ലഭിച്ചത് 1.5 മില്ല്യണ്‍ പൗണ്ട്
18-ാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ചൈനീസ് പൂ പാത്രത്തിന് ലേലത്തിലൂടെ ലഭിച്ചത് 1.5 മില്ല്യണ്‍ പൗണ്ട്. ഇംഗ്ലണ്ടിലെ ബെര്ക്ക്സിലെ ന്യൂബെറിയിലുള്ള ഡ്രൂവീറ
വിസ്മയമായി "പ്രണയ ചിഹ്നം' ഉരുളക്കിഴങ്ങ്
പലര്‍ക്കും പലതിനോടുമാണല്ലൊ പ്രണയം തോന്നുക. എന്നാല്‍ ഇംഗ്ലണ്ടിലുള്ള സ്റ്റീവെനേജിലെ പൗലാ ഫെന്നല്‍ എന്ന സ്കൂള്‍ പാചകക്കാരി തനിക്ക് കിട്ടിയ പ്രണയ സമ്മാനം

ഒരേ ബ്ലാക്ക്ബോർഡിന്റെ ഇരുവശങ്ങളിൽ ഹിന്ദിയും ഉർദുവും പഠിപ്പിച്ച് അധ്യാപകർ
ബിഹാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതികൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പോരായ്മകൾ എടുത്തുകാണിക്കുന്ന ഒരു വീഡിയോ
"ലോകമുത്തശ്ശി’ അവകാശവാദവുമായി ദക്ഷിണാഫ്രിക്കയില്‍ നിന്നൊരു 128കാരിയും
ലോകമുത്തശ്ശി താനാണെന്ന അവകാശവാദവുമായി ദക്ഷിണാഫ്രിക്കയില്‍ നിന്നൊരു 128കാരികൂടി രംഗത്ത്. ദക്ഷിണാഫ്രിക്കയിലെ ഒട്ടോസ്ദാലിലുള്ള ജോഹന്നാ മാസിബുക്കൊ എന്ന മു
ഇരു ഉടലും ഒരു തലയുമായി ശാസ്ത്ര ലോകത്തെ അമ്പരിപ്പിച്ച പന്നിക്കുട്ടി ചത്തു
ബ്രസീലിലെ സാന്റാ കാതറീന സംസ്ഥാനത്തെ സാവോ മിഗുല് ദൊ ഈസ്റ്റെയില് ജനിതക വ്യതിയാനം സംഭവിച്ചത് മൂലം വിചിത്ര രൂപത്തില്‍ ജനിച്ച പന്നിക്കുട്ടി ചത്തു.
ലേലത്തില്‍ പുതിയ റിക്കാര്‍ഡ് തീര്‍ത്ത് റാംബോ; ലിമോസിന് ഇനത്തിലെ കാളയ്ക്ക് ലഭിച്ചത് 189,000 പൗണ്ട്
ഇംഗ്ലണ്ടിലെ കുംബ്രിയയില്‍ ബ്രിട്ടീഷ് ലിമോസിന് ക്യാറ്റില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ ജെര്‍വിന്‍ ജോണ്‍സിന്റെ ഉടമസ്ഥതയിലുള്ള ഗ്രേഗ്
കൊടിമരമല്ലിത്... ലോകത്തിലെ ഏറ്റവും വലിയ ബോൾപേന!
ജീവിതത്തിൽ ഒരിക്കലെങ്കിലും ബോൾ പേന കൈയ്യിൽ പിടിച്ച് എഴുതാത്തവർ ഉണ്ടാകില്ല. ഏതെങ്കിലുമൊക്കെ സന്ദർഭങ്ങളിൽ ആ പേനയുടെ വില തിരിച്ചറിഞ്ഞവരാകും നമ്മളിൽ പലര
ലോകത്തെ ഏറ്റവും വലിയ തൂക്കുപാലം വെള്ളിയാഴ്ച തുറക്കുന്നു
ലോകത്തെ ഏറ്റവും വലിയ തൂക്കുപാലമായ സ്കൈ ബ്രിഡ്ജ് 721 ചെക് റിപ്പബ്ലിക്കിലെ ഡോൽനി മൊറോവയിൽ വെള്ളിയാഴ്ച തുറക്കും. ലോകത്തെ ഏറ്റവും വലിയ ഈ കാൽനട പാലത്ത
കാഴ്ചക്കാർക്ക് കൗതുകം; ആർഎസ്പിസിഎയിലെ സ്വീകർത്താവ് "കൊക്കോ'
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ മംഗസംരക്ഷണ സംഘടനയായ ആർഎസ്പിസിഎ (റോയൽ സൊസൈറ്റി ഫോർ ദെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി
ഗാന്ധിജിയുടെ മെതിയടി, കണ്ണട, പതക്കമടക്കം 70 വസ്തുക്കൾ ഓണ്‍ലൈൻ ലേലത്തിന്
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന മെതിയടി, പതക്കം, കണ്ണടകൾ, പുസ്തകങ്ങൾ എന്നിവയടക്കം 70 വസ്തുക്കൾ ഓണ്‍ലൈൻ ലേലത്തിനായി വച്ചിരിക്
കിട്ടിയ പത്ത് മുട്ടയിലും ഇരട്ട മഞ്ഞക്കരു; അപൂർവകാഴ്ചയിൽ അമ്പരന്ന് വീട്ടമ്മ
പതിവുപോലെ തന്നെയാണ് ത്രിഷ് മർഫി എന്ന 76 കാരി ബുൾസൈ ഉണ്ടാക്കാനായി മുട്ടകൾ എടുത്തത്. എന്നാൽ ആദ്യത്തെ മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ ഒന്നിനുപകരം രണ്ട് മഞ
ഒരേ കമ്പനിയില്‍ 84 വര്‍ഷം ജോലി; ഗിന്നസ് റിക്കാര്‍ഡില്‍ ഇടം പിടിച്ചു 100 വയസുകാരന്
ബ്രസീലിയ: ഒരേ കമ്പനിയില്‍ തുടര്‍ച്ചയായി 84 വര്‍ഷം ജോലി ചെയ്ത് ഗിന്നസ് റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് ബ്
Latest News
വിജയ് ബാബു എത്തിയാലുടന്‍ അറസ്റ്റ്
സ്വർണക്കടത്ത്: യാത്രക്കാരെ പോലീസ് പരിശോധിക്കും
പതിമൂന്നു ട്രെയിൻ സർവീസുകൾ റദ്ദാക്കി
മരുന്നു കൊണ്ടുപോകുന്നവർ സൂക്ഷിക്കുക
കാഷ്മീരിൽ നാലു ലഷ്കർ ഭീകരരെ വധിച്ചു
Latest News
വിജയ് ബാബു എത്തിയാലുടന്‍ അറസ്റ്റ്
സ്വർണക്കടത്ത്: യാത്രക്കാരെ പോലീസ് പരിശോധിക്കും
പതിമൂന്നു ട്രെയിൻ സർവീസുകൾ റദ്ദാക്കി
മരുന്നു കൊണ്ടുപോകുന്നവർ സൂക്ഷിക്കുക
കാഷ്മീരിൽ നാലു ലഷ്കർ ഭീകരരെ വധിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top