"മൈ ​അ​ഡോ​റ​ബി​ൾ യം​ഗ് ഫ്ര​ണ്ട്'; കൊ​ഞ്ചി​ക്കാ​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ വി​റ​പ്പി​ച്ച കു​ട്ടി​ക്കു​റു​മ്പ​ൻ
ചെ​വി​യി​ൽ പി​ടി​ച്ച് ത​ന്നെ കൊ​ഞ്ചി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ കൈ ​ഒ​രു കു​ട്ടി​ക്കു​റു​മ്പ​ൻ ത​ട്ടി​ത്തെ​റു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൈ​യ​ടി നേ​ടു​ന്നു.

ബ​ലാ​കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി ഡ​ൽ​ഹി​യി​ലേ​ക്കു പോ​കു​വാ​നാ​ണ് ന​രേ​ന്ദ്ര​മോ​ദി മെ​ട്രോ​യി​ൽ ക​യ​റി​യ​ത്.

മോ​ദി ഇ​രു​ന്ന സ്ഥ​ല​ത്ത് സെ​ൽ​ഫി എ​ടു​ക്കാ​ൻ കൈ​യി​ൽ കു​ഞ്ഞു​മാ​യി ഒ​രാ​ൾ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സെ​ൽ​ഫി​ക്കു പ​ക​രം അ​ടു​ത്തി​രു​ന്ന​യാ​ളു​ടെ കൈ​യി​ലെ കു​ഞ്ഞി​ലാ​യി മോ​ദി​യു​ടെ ശ്ര​ദ്ധ മു​ഴു​വ​ൻ. തു​ട​ർ​ന്ന് മോ​ദി, കു​ട്ടി​യെ ചെ​വി​യി​ൽ പി​ടി​ച്ച് കൊ​ഞ്ചി​ക്കാ​ൻ തു​ട​ങ്ങി.

മോ​ദി കു​ട്ടി​യു​ടെ ചെ​വി​യി​ൽ പി​ടി​ക്കു​മ്പോ​ൾ അ​ത് ത​ട്ടി​ത്തെ​റു​പ്പി​ക്കാ​നാ​യി ഈ ​കു​ട്ടി​ക്കു​റു​മ്പ​ന്‍റെ ശ്ര​മം. മാ​ത്ര​മ​ല്ല കു​ട്ടി അ​ദ്ദേ​ഹ​ത്തെ നാ​ക്ക് നീ​ട്ടി കാ​ണി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

"മൈ ​അ​ഡോ​റ​ബി​ൾ യം​ഗ് ഫ്ര​ണ്ട്' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ മോ​ദി ത​ന്നെ​യാ​ണ് ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട് ക​ഴി​ഞ്ഞ​ത്.

View this post on Instagram

With my adorable young friend. Watch.

A post shared by Narendra Modi (@narendramodi) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.