പോ​ക​ല്ലേ സാ​റേ....; സ്ഥ​ലം മാ​റി​പ്പോ​കു​ന്ന അ​ധ്യാ​പ​ക​നെ കെ​ട്ടി​പ്പി​ടി​ച്ച് ക​ര​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ
Monday, August 19, 2019 2:38 PM IST
സ്ഥ​ലം മാ​റി​പ്പോ​കു​ന്ന അ​ധ്യാ​പ​ക​നെ കെ​ട്ടി​പ്പി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ക​ര​യു​ന്ന​തി​ന്‍റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ണീ​ര​ണി​യി​ക്കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ത​മ​ലി​യ​യി​ലു​ള്ള ഈ ​അ​ധ്യ​പ​ക​ന്‍റെ പേ​ര് മ​ങ്ക​ൽ ദീ​ൻ പ​ട്ടേ​ൽ എ​ന്നാ​ണ്.

മ​ങ്ക​ൽ ദീ​ൻ സ്കൂ​ളി​ൽ നി​ന്നും പോ​കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കു​ട്ടി​ക​ൾ അ​ദ്ദേ​ഹ​ത്തെ കെ​ട്ടി​പ്പി​ടി​ച്ച് പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.