മ​ര​ണ​ത്തെ കൈ​യി​ലെ​ടു​ത്ത വി​നോ​ദ സ​ഞ്ചാ​രി
Thursday, January 31, 2019 3:02 PM IST
അ​തീ​വ വി​ഷ​കാ​രി​യാ​യ നീ​രാ​ളി​യെ ഒ​രു വി​നോ​ദ സ​ഞ്ചാ​രി ത​ന്‍റെ കൈ​ക്കു​ള്ളി​ൽ വ​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ ഒ​രു ക​ട​ൽ​ത്തീ​ര​ത്തു നി​ന്നു​മു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ.

ഈ ​നീ​രാ​ളി​യു​ടെ ശ​രീ​ര​ത്തി​ൽ മാ​ര​ക​മാ​യ വി​ഷ​മു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ദ​ർ പ​റ​യു​ന്ന​ത്. നീ​രാ​ളി​യു​ടെ വി​ഷം ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കും. ഈ ​നീ​രാ​ളി​യു​ടെ അ​ടു​ക്ക​ൽ നി​ൽ​ക്കു​ന്ന​തു പോ​ലും മ​ര​ണം വി​ളി​ച്ചു വ​രു​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും വി​ദ​ഗ്ദ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​തി​ന്‍റെ വി​ഷ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​രു​ന്ന് പോ​ലും ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. നീ​രാ​ളി​യെ കൈ​യി​ൽ വ​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​പ്ര​വ​ർ​ത്തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

മ​ര​ണ​ത്തെ​യാ​ണ് നി​ങ്ങ​ൾ കൈ​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.