സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് വി​രാ​ട് കോ​ഹ്‌ലി; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി ത​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​റ​ന്നാ​ൾ, കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൈ​യ​ടി നേ​ടു​ന്നു. ത​ന്‍റെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രി​ലൊ​രാ​ളാ​യ ഫൈസ​ൽ ഖാ​ന്‍റെ പി​റ​ന്നാ​ളാ​ണ് താ​രം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ച​ത്.

ഫൈസ​ൽ ഖാ​ന് സ​മ്മാ​ന​വും ന​ൽ​കി​യാ​ണ് താ​രം മ​ട​ങ്ങി​യ​ത്. താ​ര​ത്തി​ന്‍റെ പ്ര​വൃത്തി​യെ അ​ഭി​ന​ന്ദി​ച്ച് ബി​സി​സി​ഐ ഉ​ൾ​പ്പ​ടെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.