ഒ​റ്റ ഡാ​ൻ​സ് കൊ​ണ്ട് താ​ര​മാ​യി! സോ​ഷ്യ​ൽ മീ​ഡി​യ തി​ര​ഞ്ഞ ആ ​കൊ​ച്ചു​സു​ന്ദ​രി ഇ​താ​ണ്...
Thursday, March 18, 2021 2:15 PM IST
ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴ​ത്തെ താ​രം വൃ​ദ്ധി വി​ശാ​ല്‍ എ​ന്ന കൊ​ച്ചു മി​ടു​ക്കി​യാ​ണ്. ഈ ​ആ​റു​വ​യ​സു​കാ​രി ഒ​രു ക​ല്യാ​ണ​വീ​ട്ടി​ല്‍ ക​ളി​ച്ച ഡാ​ന്‍​സാ​ണ് ഇ​പ്പോ​ള്‍ മ​ല​യാ​ളി​ക​ളു​ടെ​യെ​ല്ലാം വാ​ട്‌​സ് ആ​പ്പ് ,ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റാ​റ്റ​സാ​യി തീ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

സീ​രി​യ​ല്‍ താ​രം കൂ​ടി​യാ​യ അ​ഖി​ല്‍ ആ​ന​ന്ദി​ന്‍റെ വി​വാ​ഹ​വേ​ദി​യി​ലാ​ണ് വൃ​ദ്ധി ചു​വ​ടു​വ​ച്ച​ത്. യു​കെ​ജി വി​ദ്യാ​ര്‍​ത്ഥി​നി​യാ​യ ഈ ​കു​ട്ടി​ത്താ​രം ഇ​തി​നോ​ട​കം ര​ണ്ട് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു.

കൊ​ച്ചി കു​മ്പ​ള​ങ്ങി സ്വ​ദേ​ശി​യാ​യ വി​ശാ​ലിന്‍റെയും ഗാ​യ​ത്രി​യു​ടേ​യും മ​ക​ളാ​ണ്. ടി​വി​യി​ല്‍ നോ​ക്കി സ്വ​യം പ​ഠി​ച്ച ചു​വ​ടു​ക​ളാ​ണ് വൃ​ദ്ധി വി​വാ​ഹ വേ​ദി​യി​ല്‍ മ​നോ​ഹ​ര​മാ​ക്കി​യ​ത്. എ​ന്താ​യാ​ലും ഈ ​ഓ​മ​ന​ത്തം തു​ളു​മ്പു​ന്ന കു​ട്ടി​ത്താ​ര​ത്തിന്‍റെ ആ​രാ​ധ​ക​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

അ​ഖി​ൽ ആ​ന​ന്ദി​ന്‍റെ മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ എ​ന്ന സീ​രി​യ​ലി​ൽ വൃ​ദ്ധി​യും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. അ​നു​മോ​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മി​നി​സ്ക്രീ​നി​ൽ നി​ന്ന് ബി​ഗ്സ്ക്രീ​നി​ലേ​ക്കും ചു​വ​ടു​വ​യ്ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് വൃ​ദ്ധി. ര​ൺ​ജി പ​ണി​ക്ക​രെ നാ​യ​ക​നാ​ക്കി സീ.​ആ​ർ. അ​ജ​യ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സു​ഡോ​ക്കു​വി​ൽ ഒ​രു പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വൃ​ദ്ധി​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.