ബി​യ​ർ കാ​നി​നു​ള്ളി​ൽ ത​ല​കു​ടു​ങ്ങി​യ പാ​മ്പി​ന് തു​ണ​യാ​യി യു​വ​തി
Wednesday, April 3, 2019 12:20 PM IST
ബി​യ​ർ കാ​നി​നു​ള്ളി​ൽ ത​ല കു​ടു​ങ്ങി​യ പാ​മ്പി​നെ യു​വ​തി ര​ക്ഷി​ച്ചു. ഫ്ളോ​റി​ഡ സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​യാ​ണ് ബി​യ​ർ കാ​നി​നു​ള്ളി​ൽ ത​ല​കു​ടു​ങ്ങി ജീ​വ​നു​വേ​ണ്ടി പി​ട​ഞ്ഞ് വ​ഴി​യ​രി​കി​ൽ കി​ട​ന്ന പാ​മ്പി​ന് തു​ണ​യാ​യ​ത്.

പാ​മ്പ് ആ​ക്ര​മി​ക്കു​മോ എ​ന്ന് ഭ​യ​ന്ന് അ​ൽ​പ്പം പേ​ടി​യോ​ടെ​യാ​ണ് ഇ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. എന്നാൽ അ​ൽ​പ്പ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം ഇവർക്ക് പാ​മ്പി​നെ മോ​ചി​പ്പി​ക്കു​വാ​നാ​യി. ഇ​വ​ർ ത​ന്നെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. മാ​ത്ര​മ​ല്ല ഈ യുവതിക്ക് അ​ഭി​ന​ന്ദ​നം അ​ർ​പ്പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.