Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
തോണിക്കാരന് പ്രീ വെഡ്ഡിംഗ് ഷൂട്ട് സംവിധാനം ചെയ്തപ്പോള്‍; സംഗതി ഉഷാർ
Friday, May 31, 2024 11:11 AM IST
കല്യാണവുമായ ബന്ധപ്പെട്ടുള്ള ഒരു കാര്യമാണല്ലൊ പ്രീവെഡ്ഡിംഗ് ഷൂട്ട്. സമൂഹ മാധ്യമങ്ങള്‍ വന്നതോടെ ഇതല്പം കളര്‍ഫുള്ളും വെറൈറ്റിയുമാക്കാന് ആളുകള്‍ നന്നേ പരിശ്രമിക്കും. അതിനായി മരക്കൊമ്പിലും മലയിലുമൊക്കെ കേറിപ്പറ്റും.
മിക്കവരും തെരഞ്ഞെടുക്കുന്ന ഒരു ലൊക്കേഷനാണ് വള്ളവും വെള്ളവും. തോണിയെ ടൈറ്റാനിക്ക് ആക്കാന്‍ ഫോട്ടോഗ്രാഫേഴ്സും മത്സരിക്കും.
ഇപ്പോഴിതാ ആന്ധ്രയില്‍ നടന്ന ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട് വൈറലായി മാറിയിരിക്കുന്നു. എന്നാല്‍ ഇതില്‍ ഹിറ്റായി മാറിയത് വധുവൊ വരനൊ എന്തിന് ഫോട്ടോഗ്രാഫറൊ അല്ല. മറിച്ച് വള്ളം തുഴയാനെത്തിയ ആളാണ്. അതിനു കാരണം തുഴ മാറ്റിവച്ച് അദ്ദേഹം പ്രീ വെഡ്ഡിംഗ് സംവിധായകനായി മാറിയതാണ്.
എക്സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം പ്രതിശ്രുത വരനും വധുവും വള്ളത്തില്‍ നില്ക്കുന്നു. അല്പം പ്രായമുള്ള വള്ളക്കാരന് അവര്‍ ചിത്രങ്ങള്‍ക്കായി നില്‍ക്കേണ്ട പോസുകള്‍ പറഞ്ഞുകൊടുക്കുന്നു. ഒറ്റക്കാല് നീട്ടിയൊക്കെ കാട്ടുന്ന ദൃശ്യങ്ങള്‍ ആളുകള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
കഴിഞ്ഞവര്ഷമായിരുന്നത്രെ ഈ വെറൈറ്റി ഫോട്ടോ ഷൂട്ട്. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉടലെടുത്തപ്പോഴാണ് ഈ ദമ്പതികള്‍ തങ്ങളുടെ പ്രീവെഡിംഗ് ഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ആ ആവേശം അഭിനന്ദനാര്‍ഹം തന്നെ' എന്നാണൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എട്ട് സെക്കൻഡിൽ ഇംഗ്ലീഷ് അക്ഷരമാല ചൊല്ലി ലോകറിക്കാർഡിലേക്ക് രണ്ടര വയസുകാരൻ
എട്ടു സെക്കൻഡിൽ ഇംഗ്ലീഷ് അക്ഷരമാല ചൊല്ലി ലോക റെക്കാർഡ് നേടിയ രണ്ടര വയസുകാരന് അഭിനന്ദന പ്രവാഹം. ചെമ്പ് പഞ്ചായത്ത് രണ
ന്യൂമാഹിയിൽ പാസ്പോർട്ട് അപേക്ഷകന് "ലയണൽ മെസി' യുടെ ഫോൺകോൾ
പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ച വ്യക്തിയുടെ ഫോണിലേക്ക് ജീവിച്ചിരിക്കുന്ന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഫോൺ കോൾ പ്രവ
കാറിലെ അഭ്യാസം കലങ്ങിയില്ല; "ചിലന്തി മനിതന്' പോലീസ് വലയില്‍
ഫാന്റസി ചലച്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രിയതാരമാണല്ലൊ സ്പൈഡര്മാന്. കെയില്‍ നിന്നും വലയെറിഞ്ഞ് അതിവേഗം പാഞ്ഞ
സ്വപ്നക്കൊട്ടാരം, പക്ഷേ വൈദ്യുതിയില്ല..! ഇവിടെ താമസിച്ചത് രാജീവ് ഗാന്ധി, ബിൽ ക്ലിന്റൺ...
രാജസ്ഥാനിലെ രൺഥഭോർ ദേശീയോദ്യാനത്തിലുള്ള കൊട്ടാരം ലോകപ്രശസ്തമാണ്. രൺഥംഭോറിന്റെ ഹൃദയം എന്നു വിളിക്കപ്പെടുന്ന "ജോഗ
റോമൻ പടയാളികളുടെ പടച്ചട്ട പുനഃസൃഷ്ടിച്ചു
ലോകം വിറപ്പിച്ച റോമാസാമ്രാജ്യത്തിലെ പടയാളികൾ ഉപയോഗിച്ചിരുന്ന അപൂർവമായ പടച്ചട്ട പുനർനിർമിച്ച് തുർക്കിയിലെ പുരാ
പുഞ്ചിരിക്കുമ്പോള്‍ മാത്രം തുറക്കുന്ന വാതില്‍; വൈറല്‍
നോക്കൂ, ഒരു പുഞ്ചിരി നമ്മുടെ ഒരു ദിവസത്തെ മാത്രമല്ല ജീവിതത്തെ തന്നെ ശുഭകരമാക്കും. എന്നാല്‍ ഇത് അറിയാമെങ്കിലും ഒട്ടുമി
"ഉര്‍വശി'പാട്ടിനെ ഓര്‍മിപ്പിച്ച് മുംബൈയിലെ ഒരുകൂട്ടം കാക്കള്‍
നമ്മള് കാക്കളെ ആകാശത്തും ഭക്ഷണത്തിന് ചുറ്റും കൂട്ടമായി കാണാറുണ്ട്. അവ സദാ ശബ്ദമുണ്ടാക്കി നമുക്കിടയില്‍ ഇങ്ങനെ പറന്നു
ഇജ്ജാതി ക്രിയേറ്റിവിറ്റി; ട്രംപിന് നേരേയുണ്ടായ വധശ്രമം ഉഗാണ്ടന്‍ കുട്ടികള്‍ പുനഃസൃഷ്ടിച്ചപ്പോള്‍
അടുത്തിടെ ലോകത്തെ നടുക്കിയ ഒരു സംഭവമായിരുന്നല്ലൊ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നേരേയുണ്ടായ വെടിവ
കാരവാന് വീടാക്കിയ യുവതി; വൈറല്‍
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണല്ലൊ. എന്നാല്‍ പല കാരണങ്ങളാല്‍ പലര്‍ക്കും ആ സ്വപ്നം പൂര്‍ത്ത
തട്ടുകടക്കാരന്റെ "പെപ്സിച്ചായ' വൈറൽ
അതിവിചിത്രമായ പാചക പരീക്ഷണങ്ങൾക്കിടയിൽ ഒരു സ്പെഷൽ ചായ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. പേര് "പെപ്സ
ഗുണ്ടൽപ്പേട്ടിൽ സൂര്യകാന്തി വസന്തം
കർണാടക-കേരള അതിർത്തിപ്രദേശമായ ഗുണ്ടൽപേട്ടിൽ സൂര്യകാന്തിവസന്തം. കാഴ്ചയുടെ വിരുന്നൊരുക്കി ഏക്കറുകണക്കിനു സ്ഥലത
വളർത്തുനായയ്ക്ക് പിറന്നാൾ സമ്മാനം ലക്ഷങ്ങളുടെ സ്വർണമാല..!
നായകളെ ഓമനിച്ചു വളർത്തുന്നവർ അനവധിയാണ്. അവയ്ക്കായി എത്ര പണം ചെലവഴിക്കാനും ഉടമകൾ തയാറുമാണ്. മുംബൈക്കാരിയായ സരി
നിരഞ്ജനയുടെ ആയിരം പടങ്ങളും വൈറല്‍
ദിവസം ഒന്നുവീതം ആയിരം ദിവസങ്ങളില്‍ നിരഞ്ജന ആയിരം ചിത്രങ്ങള്‍ വരച്ചു. ഓരോ ചിത്രവും അതാത് ദിവസം സമൂഹ മാധ്യമങ്ങളില്‍
ബാഗിന് ചെലവ് 4,700 രൂപ മാത്രം വിൽപന വില 2.34 ലക്ഷം..!
ബ്രാൻഡഡ് സാധനങ്ങളോട് ചിലർക്കു വല്ലാത്ത ഭ്രമമാണ്. അന്പരപ്പിക്കുന്ന വിലയാണെങ്കിലും അതൊന്നും നോക്കാതെ അവ വാങ്ങിക്കൂട്ടു
"അച്ചോടാ', എന്തു രസമാണീ ആധാര്‍ കാര്‍ഡ് ഫോട്ടോ പോസ് ചെയ്യല്‍; കാണാം
നമ്മുടെ ഔദ്യോഗിക രേഖകളില്‍ ഒന്നാണല്ലൊ ആധാര്‍ കാര്‍ഡ്. എല്ലാ പൗരന്മാരും ഇത് എടുത്തിരിക്കണം എന്നാണല്ലൊ. അതിനാല്‍ ആബാ
മോഷ്ടിക്കപ്പെട്ട ചിത്രം ക്യാരിബാഗില്‍ കണ്ടെത്തി; ലേലത്തില്‍ പോയത് 188 കോടിക്ക്..!
പ്രമുഖ ഇറ്റാലിയന്‍ ചിത്രകാരനായിരുന്ന വെനീഷ്യന്‍ മാസ്റ്റര്‍ ടിഷ്യന് വെസല്ലിയുടെ (1490-1576) ഒരു പെയിന്റിംഗ് അടുത്തിടെ
ഹിമാലയത്തില്‍ 4,800 മീറ്റര്‍ കയറി എട്ടാംക്ലാസുകാരി അന്നാ മേരി
ഹിമാലയ പർവതത്തിൽ 4,800 മീറ്റർ ഉയരം താണ്ടി ചേര്‍ത്തലയിലെ എട്ടാം ക്ലാസ് വിദ്യാർഥിനി. ചേർത്തല നഗരസഭ 33-ാം വാർഡിൽ ഞാറയ
പാവക്കുട്ടിയെ നഷ്ടപ്പെട്ട ചൈനാക്കാരൻ ചെയ്തത്..!
ചെറുപ്പത്തിൽ സമ്മാനമായി ലഭിക്കുന്ന പാവകളിൽ ചിലതിനെ കുട്ടികൾ ഹൃദയത്തോടു ചേർത്തു വയ്ക്കും. യാത്ര ചെയ്യുന്പോഴും മറ്റും ഇ
ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍; ഗിന്നസ് റിക്കാര്‍ഡില്‍
ഇരുചക്രവാഹകരുടെയെല്ലാം അങ്കണവാടിയാണല്ലൊ സൈക്കിള്‍. ചെറുപ്പത്തില്‍ ഈ വാഹനത്തിലൊന്ന് കേറാന്‍ കൊതിക്കാത്തവര്‍ നന്നേ
"കടുവയെ പിടിച്ച കിടുവ';ഈ ട്രാഫിക് പോലീസ് ആളൊരു കില്ലാഡിയെന്ന് നെറ്റിസണ്‍സ്
നിരത്തില്‍ നിരവധി ജീവനുളാണ് ഓരോ ദിനവും പൊഴിഞ്ഞുപോകുന്നത്. അതില്‍ കൂടുതല്‍ ഇരുചക്രവാഹന ഉപയോക്താക്കളുടേതാണ്. അതി

നിനച്ചിരിക്കാതെ കോടികൾ; ദുബായി ലോട്ടറി അടിച്ച ഇലക്ട്രീഷ്യന്
ലോട്ടറി എന്ന വാക്ക് കേള്‍ക്കുമ്പോഴെ ഭാഗ്യം എന്നതും ഓര്മ വരും. ചിലര്‍ ആകെ ഒറ്റത്തവണ പരീക്ഷിക്കുമ്പോഴെ ഭാഗ്യം കൂടെ പോരും. ച
ജിമ്മിലും പോയില്ല ഡയറ്റും ചെയ്തില്ല; എന്നിട്ടും 23 കിലോ കുറച്ച് ഞെട്ടിച്ച ബിസിനസുകാരന്
ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണല്ലൊ. പലര്‍ക്കും അത് കൃത്യമായി പരിപാലിക്കണമെന്ന ആഗ്രഹം കാണൂം. എന്നാല്‍ ജീവിതത്തിന്
ലണ്ടനിലെ ഇന്ത്യന്‍ പലചരക്ക് സാധനങ്ങളുടെ വില; ഞെട്ടിക്കും
നമ്മുടെ നാട്ടില്‍ത്തന്നെ അവശ്യസാധാനങ്ങള്‍ക്ക് വില ദിനംപ്രതി കൂടുന്ന കാഴ്ചയാണുള്ളത്. വിലക്കയറ്റത്തിന് പല കാരണങ്ങളുണ
"അവനവൻ പാര'; നിയമം ബോസിന് പണിയായപ്പോള്‍
ഇക്കാലത്ത് ഒരു ബിസിനസ് നടത്തിക്കൊണ്ടുപോവുക എന്നത് വളരെ വലിയ പ്രയാസകരമായ കാര്യമാണല്ലൊ. ജീവനക്കാര്‍ ഉത്സാഹത്തോടെ
ഇത്രേ ഉള്ളു..."ആടുജീവിതം' പത്തുവരിയില്‍ ചുരുക്കിയെഴുതി വിദ്യാര്‍ഥിനി
പൃഥിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത "ആടുജീവിതം' സിനിമ കേരളത്തില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ പ്രമേ
ആയമ്മയ്ക്ക് വാശി; ഒടുവില്‍ പത്താമത്തേതായി പെണ്‍കുട്ടിയെത്തി
അമ്മയാവുക, ഒരു കുഞ്ഞുണ്ടാവുക എന്നതൊക്കെ സാധാരണ മനുഷ്യരുടെ ആഗ്രഹങ്ങളില്‍ ഒന്നാണല്ലൊ. പലരും രണ്ട് കുഞ്ഞുങ്ങളില്‍ ആയി
ചങ്ങാതിക്ക് ഭാഗ്യമെത്തിയത് കണ്ട് ലോട്ടറിയെടുത്തയാള്ക്ക് സംഭവിച്ചത്...
"ഭാഗ്യം' അതൊരു വല്ലാത്ത സംഗതിയാ. ആരുടെയും കഴിവിലല്ലാതെ വിജയത്തിലൊ രക്ഷയിലൊ എത്തുന്ന സാഹചര്യത്തിലാണ് പലരുമിത് പറയാ
വിവാഹവേദിയിൽ വരന് സഹോദരിമാരുടെ സർപ്രൈസ്..!
എട്ടു സഹോദരിമാർക്ക് ഒരു സഹോദരൻ. അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാൽ സഹോദരിമാരാണ് അവനെ വളർത്തിയത്. ഒറ്റ ആങ്ങളയു
ബിനുവിന്റെ ചുമർച്ചിത്രത്തിൽ പ്രാവ് ചേക്കേറി
ബിനു വരച്ച ചുമർച്ചിത്രത്തിലെ മരക്കൊമ്പിൽ ചേക്കേറാൻ പ്രാവ് എത്തിയത് കൗതുകക്കാഴ്ചയായി. ചെറുതോണി സ്റ്റോണേജ് ടൂറിസ്റ്റ് കോം
പ്രസവിക്കുന്നതിന് മുമ്പ് ഭര്‍ത്താവിനായി ഒരുമാസത്തെ ഭക്ഷണം തയാറാക്കുന്ന ജപ്പാന്‍കാരി; നെറ്റിസണ്‍സ് കലിപ്പില്‍
സ്നേഹവും കരുതലുമൊക്കെ വലിയ കാര്യങ്ങളാണ്. എന്നാല്‍ അടുത്തിടെ ജപ്പാനില്‍ സംഭവിച്ച "കരുതല്‍' അല്പം ഓവര്‍ എന്നാണ് നെറ
Latest News
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം വീതം അനുവദിച്ചു: വി. അബ്ദുറഹിമാൻ
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം
പാരീസ് ഒളിമ്പിക്സ്; മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു
പാരീസ് ഒളിമ്പിക്സിന് വർണാഭമായ തുടക്കം; മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഗ്രീസ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top