ബ​സ് ഡ്രൈ​വ​റും യാ​ത്ര​ക്കാ​രി​യും കൈ​യാ​ങ്ക​ളി; നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് പ​തി​മൂ​ന്ന് മ​ര​ണം; വീ​ഡി​യോ
Friday, November 2, 2018 4:48 PM IST
യാ​ത്ര​ക്കാ​രി​യും ബ​സ് ഡ്രൈ​വ​റും ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞു വീ​ണ് പ​തി​മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ചൈ​ന​യി​ലാ​ണ് സം​ഭ​വം. താ​ൻ ഇ​റ​ങ്ങേ​ണ്ട സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​രി ഡ്രൈ​വ​റി​നോ​ട് ക​യ​ർ​ത്ത​ത്.

സം​സാ​ര​ത്തി​നൊ​ടു​വി​ൽ ഇ​വ​ർ ഡ്രൈ​വ​റെ ത​ന്‍റെ കൈ​യി​ലി​രു​ന്ന ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റും ഇ​വ​രെ തി​രി​ച്ചു മ​ർ​ദ്ദി​ച്ചു. മാ​ത്ര​മ​ല്ല ഇ​വ​രു​ടെ കൈ ​ത​ട​യാ​നും ശ്ര​മി​ച്ചു. ഈ ​സ​മ​യം ഇ​ദ്ദേ​ഹ​ത്തി​ന് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും മു​മ്പി​ൽ വ​ന്ന കാ​റി​ൽ ഇ​ടി​ച്ച​തി​നു ശേ​ഷം ബ​സ് പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ത്ത് യാം​ഗ്ത്സെ ന​ദി​യി​ലേ​ക്ക് കൂ​പ്പു കു​ത്തു​ക​യു​മാ​യി​രു​ന്നു.

ബ​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന 13 പേ​ർ മ​രി​ച്ചു ര​ണ്ടു പേ​രെ ക​ണ്ടെ​ത്താ​നു​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ര​ണ്ടു പേ​ർ ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്നം ഒ​രു പാ​ട് പേ​ർ​ക്ക് ദു​രി​തം വ​രു​ത്തി വ​ച്ച സം​ഭ​വ​മ​റി​ഞ്ഞ് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഏ​വ​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.