"കേ​ര​ള​ത്തി​ന് വേ​ണ്ട​ത് കെ ​റെ​യി​ൽ അ​ല്ലാ, കെ ​കാ​ൻ​സ​ർ സെ​ന്‍റ​ർ'
Monday, April 18, 2022 6:49 PM IST
കേ​ര​ള​ത്തി​ൽ ത​ൽ​ക്കാ​ലം കെ ​റെ​യി​ൽ അ​ല്ല വേ​ണ്ട​തെ​ന്നും കാ​ൻ​സ​ർ സെ​ന്‍റ​റാ​ണ് വേ​ണ്ട​തെ​ന്നും ഫോ​ട്ടോ​ഗ്ര​ഫ​ർ സ​ഖ​റി​യ പൊ​ൻ​കു​ന്നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​മേ​രി​ക്ക​യ്ക്ക് പോ​കു​ന്പോ​ൾ കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്ക് പേ​രു​കേ​ട്ട ഗം​ഗാ​ധ​ര​ൻ ഡോ​ക്ട​റെ​ക്കൂ​ടി കൊ​ണ്ടു​പോ​ക​ണ​മെ​ന്നും ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ നി​ര​വ​ധി ദേ​ശീ​യ - സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ സ​ഖ​രി​യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യോ​ട് ഒ​രു അ​ഭ്യ​ർ​ത്ഥ​ന ഉ​ണ്ട്. താ​ങ്ക​ൾ വീ​ണ്ടും തു​ട​ർ ചി​കി​ത്സ​ക്കാ​യ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ന്നു ന​ല്ല കാ​ര്യം ചി​കി​ത്സി​ച്ച് എ​ല്ലാം ഭേ​ദ​മാ​ക​ട്ടെ' ഇ​ത്ത​വ​ണ പോ​കു​മ്പോ​ൾ ഒ​രു കാ​ര്യം കൂ​ടി ചെ​യ്യ​ണം, ഇ​വി​ടെ ക്യാ​ൻ​സ​ർ ചി​കി​ത്സ​ക്ക് പേ​ര് കേ​ട്ട Dr. ഗം​ഗാ​ധ​ര​ൻ എ​ന്ന ഡോ​ക്ട​റെ കൂ​ടി കൊ​ണ്ടു പോ​വു​ക.

അ​വി​ടെ മ​യോ ക്ലി​നി​ക്കി​ലെ ആ​ധു​നി​ക ചി​കി​ത്സ​യൊ​ക്കെ അ​ദ്ദേ​ഹ​വും പ​ഠി​ക്ക​ട്ടെ തി​രി​കെ വ​രു​മ്പോ​ൾ താ​ങ്ക​ൾ Kറെ​യി​ൽ പ​ണി​യാ​ൻ ക​ണ്ടു​വെ​ച്ചി​രി​ക്കു​ന്ന ആ ​കോ​ടി ക​ളി​ൽ നി​ന്ന് കു​റ​ച്ചു കോ​ടി ചി​ല​വാ​ക്കി ന​ല്ല ഒ​രു ക്യാ​ൻ​സ​ർ ചി​കി​ത്സാ കേ​ന്ദ്രം കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കു​ക. വ​ട​ക്കു​നി​ന്നും തെ​ക്കു നി​ന്നും ഉ​ള്ള രോ​ഗി​ക​ൾ​ക്ക് Kറെ​യി​ൽ ഇ​ല്ലാ​തെ ത​ന്നെ എ​ത്തി​പ്പെ​ടാ​ൻ മ​ധ്യ​കേ​ര​ളം ത​ന്നെ ഇ​രി​ക്ക​ട്ടെ.

ത​ൽ​ക്കാ​ലം Kറെ​യി​ൽ വേ​ണ്ടാ എ​ന്ന് വെ​ക്കു​ക ' കാ​ര​ണം ഈ ​കേ​ര​ള​ത്തി​ലെ എ​ല്ലാ ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും താ​ങ്ക​ളെ​പ്പോ​ലെ അ​മേ​രി​ക്ക​യി​ലെ മ​യോ ക്ലി​നി​ക്കി​ൽ എ​ത്തി​പ്പെ​ടാ​ൻ മാ​ർ​ഗ്ഗ​മി​ല്ല അ​വ​രു​ടെ​യും ജീ​വ​ന് താ​ങ്ക​ളു​ടേ​തി​ന്ന് തു​ല്യം വി​ല​യു​ണ്ട്. ആ ​ജീ​വ​ന്‍റെ വി​ല മ​ന​സ്സി​ലാ​ക്കി എ​ത്ര​യും വേ​ഗം അ​ത്യാ​ധു​നി​ക. ക്യാ​ൻ​സ​ർ ചി​കി​ത്സാ കേ​ന്ദ്രം ഇ​വി​ടെ ആ​രം​ഭി​ക്കു​ക. K റെ​യി​ൽ അ​ല്ലാ K ക്യാ​ൻ​സ​ർ സെ​ന്‍റ​ർ ആ​ണ് കേ​ര​ള ജ​ന​ത​ക്ക് അ​ത്യാ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.