ഗു​ജ​റാ​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ൽ പു​ലി; വീ​ഡി​യോ
Tuesday, November 6, 2018 10:55 AM IST
ഗു​ജ​റാ​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ൽ പു​ലി ക​ട​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് വീ​ഡി​യോ പു​റ​ത്തു വി​ട്ട​ത്. സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന പ്ര​ധാ​ന​ക​വാ​ട​ത്തി​നും റോ​ഡി​നും ഇ​ട​യി​ലു​ള്ള ചെ​റി​യ ഇ​ട​യി​ലൂ​ടെ​യാ​ണ് പു​ലി അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വീ​ഡി​യോ പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ൽ ക​യ​റു​ന്ന​ത് വ​നം വ​കു​പ്പ്, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞി​രു​ന്നു. പു​ലി​യെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യോ എ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.