Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Hospital

Viral

അ​പ​ക​ട​ക​ര​മാ​യ പ​രീ​ക്ഷ​ണം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു

ആ​ന​ന്ദം തേ​ടി​യു​ള്ള പ​രീ​ക്ഷ​ണം ചി​ല​പ്പോ​ൾ ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​കും. അ​ത് തെ​ളി​യി​ക്കു​ന്ന​താ​ണ് ഏ​ഥ​ൻ​സി​ൽ നി​ന്നു​ള്ള ഈ ​കേ​സ്.​തെ​റ്റാ​യ രീ​തി​യി​ൽ ന​ട​ത്തി​യ ഒ​രു പ​രീ​ക്ഷ​ണം 53 കാ​ര​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി.

ഗ്രീ​സി​ലെ ലൈ​ക്കോ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. സ്വ​യം സു​ഖം ക​ണ്ടെ​ത്താ​ൻ വീ​ട്ടി​ലെ ഇ​ല​ക്ട്രി​ക് വ​യ​ർ ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വ​യ​ർ മൂ​ത്ര​നാ​ള​ത്തി​ലൂ​ടെ അ​ക​ത്തേ​ക്ക് ക​ട​ത്തി.​പ​ക്ഷെ സം​ഭ​വി​ച്ച​ത് മ​റി​ച്ചാ​യി​രു​ന്നു. മൂ​ന്ന് മീ​റ്റ​റോ​ളം നീ​ള​മു​ള്ള വ​യ​ർ മു​ഴു​വ​നാ​യി മൂ​ത്ര​സ​ഞ്ചി​ക്കു​ള്ളി​ലേ​ക്ക് വ​ഴു​തി ക​യ​റി. അ​വി​ടെ ഒ​രു പ​ന്ത് പോ​ലെ ചു​രു​ണ്ട് കെ​ട്ടാ​യി.​മൂ​ന്ന് മ​ണി​ക്കൂ​ർ അ​യാ​ൾ സ്വ​യം എ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. മൂ​ത്രം പോ​കു​ന്നി​ല്ല, ര​ക്തം വ​രു​ന്നു. വേ​ദ​ന സ​ഹി​ക്കാ​താ​യ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ഓ​ടി.

എ​ക്സ് റേ ​എ​ടു​ത്ത ഡോ​ക്ട​ർ​മാ​ർ ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു.​മൂ​ത്ര​സ​ഞ്ചി നി​റ​യെ ചു​രു​ണ്ടു കി​ട​ക്കു​ന്ന വ​യ​ർ.​സാ​ധാ​ര​ണ എ​ൻ​ഡോ​സ്കോ​പ്പി കൊ​ണ്ട് എ​ടു​ക്കാ​ൻ പ​റ്റാ​ത്ത​ത്ര വ​ലു​താ​യി​രു​ന്നു കെ​ട്ട്. ഒ​ടു​വി​ൽ അ​ടി​വ​യ​ർ തു​റ​ന്നു​ള്ള വ​ലി​യ ശ​സ്ത്ര​ക്രി​യ ചെ​യ്താ​ണ് ഇ​ത്പു​റ​ത്തെ​ടു​ത്ത​ത്.​ഭാ​ഗ്യ​ത്തി​ന് അ​ണു​ബാ​ധ​യ്ക്കു​ള്ള മ​രു​ന്നു​ക​ൾ​ക്ക് ശേ​ഷം അ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു.

ഇ​പ്പോ​ൾ ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.​ഈ സം​ഭ​വം പ്ര​ശ​സ്ത മെ​ഡി​ക്ക​ൽ ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം അ​ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.​എ​ന്തെ​ങ്കി​ലും സം​ശ​യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ലൈം​ഗി​ക ആ​രോ​ഗ്യ വി​ദ​ഗ്ധ​നെ​യോ യൂ​റോ​ള​ജി​സ്റ്റി​നെ​യോ ക​ണ്ട് സം​സാ​രി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും സു​ര​ക്ഷി​തം.

വ​യ​ർ ഫു​ൾ അ​ക​ത്താ​യ സ്ഥി​തി​ക്ക്, പ​വ​ർ ബാ​ങ്ക് കൂ​ടി ക​ണ​ക്ട് ചെ​യ്ത് സ്വ​ന്തം ബോ​ഡി​യി​ൽ വൈ ​ഫൈ ആ​ക്കാ​മാ​യി​രു​ന്നു,ക​ര​ണ്ടി​ല്ലാ​ത്ത വ​യ​ർ കൊ​ണ്ട് എ​ന്താ കാ​ര്യം? ചാ​ർ​ജ് ചെ​യ്യാ​ൻ എ​ങ്കി​ലും വെ​ക്കാ​മാ​യി​രു​ന്നു,തു​ട​ങ്ങി ഒ​ട്ടേ​റെ ക​മ​ന്‍റു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്നു​ണ്ട്.

Latest News

Corehub Up