ലി​​വ​​ർ​​പൂ​​ൾ മി​​ന്നി
ലി​​വ​​ർ​​പൂ​​ൾ മി​​ന്നി
Tuesday, May 7, 2024 1:14 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ലി​​വ​​ർ​​പൂ​​ളി​​നും ചെ​​ൽ​​സി​​ക്കും ജ​​യം. ലി​​വ​​ർ​​പൂ​​ൾ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ 4-2ന് ​​ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്ട്സ്പു​​റി​​നെ തോ​​ൽ​​പ്പി​​ച്ചു. ചെ​​ൽ​​സി 5-0ന് ​​വെ​​സ്റ്റ്ഹാം യു​​ണൈ​​റ്റ​​ഡി​​നെ കീ​​ഴ​​ട​​ക്കി. 78 പോ​​യി​​ന്‍റു​​മാ​​യി ലി​​വ​​ർ​​പൂ​​ൾ മൂ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ചെ​​ൽ​​സി (54 ) ഏ​​ഴാമതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.