Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചര...
സ്ക്രീന്‍ ഷോട്ട് വിലക്കി വാട്സ്...
വിലകുറഞ്ഞ വയര്‍ലെസ് പവര്ബാങ...
ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഒ...
ഗൂഗിള്‍ പേ അല്ല വാലറ്റ് ആപ്പ്
ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടോ...
വാട്സ്ആപിലെ പുതിയ ഫീച്ചറുകള്‍...
കൊക്കിലൊതുങ്ങുന്ന ഐടെല്‍ എസ്24
ഇത് മെറ്റയുടെ പുതിയ റേ-ബാന്‍ ഗ്ല...
Previous
Next
Tech
റീൽസേ നീ തീർന്നെടാ...!! ഒന്നൊന്നര മാറ്റവുമായി യുട്യൂബ്
Saturday, August 12, 2023 4:33 PM IST
സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുകള് അറിയാനാകട്ടെ ആളുകള്‍ക്ക് ഏറെ കൗതുകവും ആകാംക്ഷയുമാണ്.
ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്പായ യുട്യൂബിന്റെ ഫീച്ചര്‍ മാറ്റവുമായി ബന്ധ പ്പെട്ട വാർത്തകളാണ് ഏറ്റവും പുതിയത്. നിരവധി മികച്ച ഫീച്ചറുകളാണ് യുട്യൂബിൽ സമീപകാലത്തായി എത്തിയിട്ടുള്ളത്.
യുട്യൂബ് തുറന്നുനോക്കുമ്പോൾ ഹോം പേജിൽ ശൂന്യത..! ഒരു വീഡിയോ പോലും കാണാനില്ല. ഇതുപോലെയുള്ള അനുഭവം ആരെങ്കിലും നേരിട്ടിട്ടുണ്ടോ..? ഉണ്ടെങ്കിൽ, പേടിക്കാനൊന്നുമില്ല, അത് യുട്യൂബിന്റെ പുതിയ അപ്ഡേറ്റിന്റെ ഭാഗമാണ്.
നിങ്ങൾ യുട്യൂബിന്റെ വാച്ച് ഹിസ്റ്ററി (watch history) ഓഫ് ചെയ്തിടുന്ന ആളാണെങ്കിൽ, യുട്യൂബിൽ ഒന്നും സെർച്ച് ചെയ്തിട്ടില്ലെങ്കിൽ ഹോം പേജിൽ വീഡിയോ റെക്കമെന്റെഷനുകളൊന്നും തന്നെ ദൃശ്യമാകില്ല.
പൊതുവെ നിങ്ങൾ കാണുന്ന വീഡിയോകൾ അനുസരിച്ചാണ്, ഹോം പേജിൽ യുട്യൂബ് അതുമായി ബന്ധപ്പെട്ട ഉള്ളടക്കം ദൃശ്യമാക്കുന്നത്. അതായത്, ‘വാച്ച് ഹിസ്റ്ററി’ യുട്യൂബിനും അതുപോലെ യൂസർമാർക്കും ഏറെ പ്രധാനപ്പെട്ടതാണെന്നു ചുരുക്കം.
എന്നാൽ, നിങ്ങൾ കാണുന്ന വീഡിയോകൾ എന്തൊക്കെയാണെന്ന് മറ്റൊരാൾ കാണാതിരിക്കാനായി ‘വാച്ച് ഹിസ്റ്ററി’ ഓഫ് ചെയ്തിട്ടാൽ, ഇനി ഒരു വീഡിയോ പോലും യുട്യൂബ് ഹോംപേജിലുണ്ടാകില്ല. അതാണ് വ്യത്യാസം. വാച്ച് ഹിസ്റ്ററി ഓഫ് ചെയ്താല്‍ സെർച്ച് ബാറും പ്രൊഫൈൽ ചിത്രവും മാത്രമാകും കാണാൻ സാധിക്കുക.
മാറ്റം കാഴ്ചാനുഭവത്തിന്റെ ഭാഗം
പുതിയ സവിശേഷതയെക്കുറിച്ചുള്ള വിശദീകരണവുമായി യുട്യൂബ് രംഗത്തെത്തിയിട്ടുണ്ട്. ശിപാർശ ചെയ്യപ്പെടുന്ന വീഡിയോകളുടെ ശല്യമില്ലാതെ, ഉപയോക്താക്കൾക്ക് അവർ കാണാൻ ആഗ്രഹിക്കുന്ന ഉള്ളടക്കം തെരയാനും സബ്സ്ക്രൈബ് ചെയ്ത അക്കൗണ്ടുകളിലേക്ക് എളുപ്പത്തിൽ പോകാനും ഉപകാരപ്പെടുമെന്നാണ് അവർ പറയുന്നത്.
ഈ ഫീച്ചർ യുട്യൂബിന്റെ പുതിയ കാഴ്ചാനുഭവത്തിന്റെ ഭാഗമാണ്. ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ചേർക്കാം. ഈ ഫീച്ചർ നിലവിൽ ലഭ്യമാക്കിവരികയാണെന്നും വൈകാതെതന്നെ എല്ലാവർക്കും അവരുടെ യുട്യൂബ് ആപ്പിൽ ദൃശ്യമായിത്തുടങ്ങുമെന്നും ഗൂഗിൾ അവരുടെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.
റീല്സുമായുള്ള പോരാട്ടം മുറുകും
യുട്യൂബ് ഷോര്‍ട്സിന്റെ പ്രധാന എതിരാളികളായ ഇന്‍സ്റ്റഗ്രാം റീല്‍സിലുള്ള ഫീച്ചറുകള്‍ക്ക് സമാനമായ ഫീച്ചറാണ് ഇപ്പോള്‍ യുട്യൂബ് ഷോര്‍ട്സ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഉള്ളതുപോലെ ഒരു കൊളാബ് ഫീച്ചര്‍ ഷോര്‍ട്സില്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്.
ഇനിമുതല്‍ മറ്റുള്ളവരുടെ ഷോര്‍ട്സ് വീഡിയോയ്ക്ക് പ്രതികരിക്കുകയോ അല്ലെങ്കില്‍ അവരുമായി സഹകരിക്കുന്ന തരത്തിലോ നിങ്ങള്‍ക്ക് ഷോര്‍ട്സിലൂടെ വീഡിയോ നിര്‍മിക്കാന്‍ സാധിക്കും.
അതായത് ഒരു സ്ക്രീനില്‍തന്നെ രണ്ട് വീഡിയോകള്‍ കാണാന്‍ സാധിക്കും. നിലവില്‍ ഈ ഫീച്ചര്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കു ലഭ്യമാണ് അധികം വൈകാതെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും യുട്യൂബ് ലഭ്യമാകും.
ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍
ലിങ്കുകള്‍ തുറക്കാതെ ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ആപ്പിലാ
സ്ക്രീന്‍ ഷോട്ട് വിലക്കി വാട്സ്ആപ്
വാട്സ്ആപ്പില്‍ വീണ്ടും പുതിയ മാറ്റങ്ങള്‍ എത്തുന്നു. പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ എ
വിലകുറഞ്ഞ വയര്‍ലെസ് പവര്ബാങ്കാണോ നോക്കുന്നത്? ഇതാ അന്വേഷിക്കുന്ന സാധനം!
വയര്‍ലെസ് ചാര്‍ജിംഗ് പവര്‍ ബാങ്കുകളുടെ വിലയാണ് പലരെയും പഴയ മോഡല്‍ പവര്‍ ബാങ്കുകളുടെ തുടരാ
ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഒരു ചൈനീസ് ഫോണ്‍കൂടി
ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കാന്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാ
ഗൂഗിള്‍ പേ അല്ല വാലറ്റ് ആപ്പ്
വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ പേയുമായി വാലറ്റ് ആപ് തികച്ചും വിത്യസ്ത
ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടോ? പരിഹാരം സ്മാര്‍ട്ട് വാച്ച്
സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ ഫാഷന്‍ എന്നതിനേക്കാള്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരാണ് കൂടുത
വാട്സ്ആപിലെ പുതിയ ഫീച്ചറുകള്‍ അറിഞ്ഞില്ലേ?
വാട്സ്ആപ് ദിനംപ്രതിയെന്നോണമാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കോടിക്കണക്കിന് ഉപയോക്താക്കളുള്
കൊക്കിലൊതുങ്ങുന്ന ഐടെല്‍ എസ്24
കുറഞ്ഞ വിലയില്‍ കിടിലന്‍ ഫീച്ചറുകളുള്ള ഒരു ഫോണാണോ നിങ്ങള്‍ അന്വേഷിക്കുന്നത്? ഐടെല്‍ എസ്24 നിങ
ഇത് മെറ്റയുടെ പുതിയ റേ-ബാന്‍ ഗ്ലാസ്!
റേ-ബാനുമായി സഹകരിച്ച് നിര്‍മ്മിച്ച മെറ്റയുടെ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇതിനോടകം ശ്രദ്ധനേടിയിട്ട
വാട്സ്ആപില് ഫയല്‍ ഷെയര്‍ ചെയ്യാന്‍ ഇന്റര്‍നെറ്റ് വേണ്ട!
പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ വാട്സ്ആപ് എന്നും മുന്നിലാണ്. അടുത്തയിടെ Peopl
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി64 5ജി
കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ ഫീച്ചറുകളുള്ള ഫോണ്‍ ലഭിക്കുമോ എന്നാണ് സാധാരണക്കാര്‍ കടകളില്‍ ആദ്യ
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമായി വാട്സ്ആപ്
ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്. അതുകൊണ്ടുതന്നെ വാട്സ്ആപിലെ
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയ്ക്ക് പിന്നാലെ വാട്സ്ആപ്പിലും മെറ്റാ എഐ പരീക്ഷിച്ച് ഫേസ്ബുക്ക് മാതൃസ്
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?
ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 3499
പ്രമുഖ സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ നോയിസ് പുതിയ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പി
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍
ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍. മോ
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്കള്‍
ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസി
ക്വിക്ക് ഷെയറിനെ അറിയാമോ?
ആഡ്രോയിഡിന്റെ ക്വിക്ക് ഷെയര്‍ എന്ന ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ വിരളമാണ്. ഡോക്യുമെന്റുകള്‍, ച
ഫേസ്ബുക്ക് മെസഞ്ചറിലും തെറ്റിയാല്‍ തിരുത്താം!
ഫേസ്ബുക്ക് മെസഞ്ചറില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. സ
വാട്സ്ആപ് തുറക്കാന്‍ ഇനി മൊബൈല്‍ ഒടിപി വേണ്ട!
വാട്സ്ആപ് ഉപയോഗിക്കാത്ത ആളുകള്‍ ചുരുക്കമാണ്. മൊബൈല്‍ നമ്പര്‍ നല്‍കിയശേഷം ലഭിക്കുന്ന ഒടിപി
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പരിഹാരം
വാട്സ്ആപ് നമ്പറില്‍നിന്ന് നിങ്ങളറിയാതെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ പോകുന്നുണ്ടോ? എങ്കില്‍
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
ഒരു ഐഫോണ്‍ വാങ്ങുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമിയുടെയും ആഗ്രഹമാണ്. വലിയ വിലകൊടുക്കേണ
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയില്‍
സാംസംഗ് ഗാലക്സി ബുക്ക് 4 ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 70,990 മുതല്‍ 85,990 രൂപവരെ വിലയില
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്‍ഡ് അ
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില
200 എംപി കാമറയുമായി ഹോണർ
മുംബൈ: ഹോണർ 90 5ജി ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്റ
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പു

Latest News
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top