ഭാ​വി വ​ര​ൻ ദേ​ശ​സ്നേ​ഹി​യാ​ക​ണ​മെ​ന്ന് ക​ങ്ക​ണ
Saturday, March 3, 2018 12:38 PM IST
ഭാ​വി​വ​ര​ൻ എ​ങ്ങ​നെ​യു​ള്ള​യാ​ളാ​യി​രി​ക്ക​ണ​മെ​ന്ന് ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റാ​ണൗ​ത്തി​ന് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ക​ങ്ക​ണ അ​ത് തു​റ​ന്നു പ​റ​യു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ഇ​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച. ഭാ​വി​വ​ര​ന് സൗ​ന്ദ​ര്യം കു​റ​ഞ്ഞാ​ലും കു​ഴ​പ്പ​മി​ല്ല രാ​ജ്യ​സ്നേ​ഹി​യാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ക​ങ്ക​ണ​യു​ടെ നി​ല​പാ​ട്.

ഇ​ക്കാ​ര്യ​ത്തി​ൽ ക​ങ്ക​ണ​യ്ക്കു വി​ട്ടു​വീ​ഴ്ച​യി​ല്ല. ഇ​തി​നു​ള്ള കാ​ര​ണ​വും ക​ങ്ക​ണ തു​റ​ന്നു പ​റ​യു​ന്നു​ണ്ട്. ""മാ​തൃ​രാ​ജ്യ​ത്തോ​ട് ആ​ത്മാ​ർ​ഥ​ത ഇ​ല്ലാ​ത്ത ഒ​രാ​ൾ​ക്ക് എ​ന്നോ​ടും ആ​ത്മാ​ർ​ഥ​ത കാ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഞാ​ൻ എ​ന്‍റെ രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്നു. എ​ന്നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​യാ​ൾ രാ​ജ്യ​സ്നേ​ഹി അ​ല്ലെ​ന്ന​റി​ഞ്ഞാ​ൽ ഞാ​ൻ ഉ​ട​ൻ ബ​ന്ധം വേ​ർ​പി​രി​ക്കും''- ക​ങ്ക​ണ പ​റ​യു​ന്നു.

ഈ ​വ​ർ​ഷം ത​ന്നെ ക​ങ്ക​ണ​യു​ടെ വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. നേ​ര​ത്തെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ 2017ൽ ​വി​വാ​ഹം ന​ട​ക്കു​മെ​ന്ന് ക​ങ്ക​ണ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും അ​ത് ന​ട​ക്കാ​ത്ത​തി​നാ​ൽ ഈ ​വ​ർ​ഷ​മെ​ങ്കി​ലു​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. റാ​ണി ല​ക്ഷ്മി ഭാ​യി​യു​ടെ ച​രി​ത്രം പ​റ​യു​ന്ന മ​ണി​ക​ർ​ണ്ണി​ക ദി ​ക്വീ​ൻ ഓ​ഫ് ഝാ​ൻ​സി എ​ന്ന സി​നി​മ​യാ​ണ് ക​ങ്ക​ണ​യു​ടെ പു​തി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.