പുതിയ ചിത്രത്തിൽ ശ്രീദേവിക്കു പകരം മാധുരി
Tuesday, March 20, 2018 9:35 AM IST
ശ്രീ​​​ദേ​​​വി​​​ക്കാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ക​​​ഥാ​​​പാ​​​ത്രം ഏ​​​റ്റെ​​​ടു​​​ത്ത് ബോ​​​ളി​​​വു​​​ഡ് താ​​​രം മാ​​​ധു​​​രി ദീ​​​ക്ഷി​​​ത്. അ​​​ഭി​​​ഷേ​​​ക് വ​​​ർ​​​മ​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന പു​​​തി​​​യ ചി​​​ത്ര​​​ത്തി​​​ലാ​​​ണ് ശ്രീ​​​ദേ​​​വി​​​ക്കു പ​​​ക​​​രം മാ​​​ധു​​​രി വേ​​​ഷ​​​മി​​​ടു​​​ന്ന​​​ത്. ശ്രീ​​​ദേ​​​വി​​​യു​​​ടെ മ​​​ക​​​ൾ ജാ​​​ൻ​​​വി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം ഇ​​​ൻ​​​സ്റ്റാ​​ഗ്രാ​​​മി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ച​​​ത്.

അ​​​മ്മ നെ​​​ഞ്ചോ​​ടു​​ചേ​​​ർ​​​ത്ത ചി​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഇ​​​തെ​​​ന്നും അ​​​മ്മ​​​യ്ക്കു പ​​​ക​​​രം ആ ​​​റോ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ മാ​​​ധു​​​രി​​​ജി ത​​​യാ​​റാ​​യ​​തി​​​ൽ ന​​​ന്ദി​​​യു​​​ണ്ടെ​​​ന്നും ജാ​​​ൻ​​​വി പോ​​​സ്റ്റ് ചെ​​​യ്തു. ശ്രീ​​​ദേ​​​വി​​​യും മാ​​​ധു​​​രി​​​യും ഒ​​​രു​​​മി​​​ച്ചു​​​ള്ള ചി​​​ത്ര​​​ത്തി​​​ന്‍റെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ജാ​​​ൻ​​​വി​​​യു​​​ടെ ഇ​​​ൻ​​​സ്റ്റാ​​​ഗ്രാം പോ​​​സ്റ്റ്. എ​​​ന്നാ​​​ൽ ചി​​​ത്ര​​​ത്തി​​​ന്‍റെ പേ​​​രോ മ​​​റ്റു വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളോ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

നേ​​​ര​​​ത്തെ ബോ​​​ളി​​​വു​​​ഡി​​​ന്‍റെ പ്രി​​​യ സം​​​വി​​​ധാ​​​യ​​​ക​​​ൻ ക​​​ര​​​ൺ​​​ജോ​​​ഹ​​​ർ, താ​​​ൻ അ​​​ഭി​​​ഷേ​​​കു​​​മാ​​​യി ഒ​​​രു ചി​​​ത്ര​​​ത്തി​​​ൽ‌ സ​​​ഹ​​ക​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഈ ​​​ചി​​​ത്ര​​​ത്തി​​​ൽ​​ത്ത​​​ന്നെ​​​യാ​​​ണു മാ​​​ധു​​​രി വേ​​​ഷ​​​മി​​​ടു​​​ന്ന​​​തെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.