അ​വ​ർ ചെ​യ്ത​ത് തെ​റ്റ്; സ​ത്യ​ഭാ​മ വി​വാ​ദ​ത്തി​ൽ ഫ​ഹ​ദ് പ​റ​യു​ന്നു
Wednesday, March 27, 2024 11:39 AM IST
നി​റ​ത്തി​ന്‍റെ പേ​രി​ൽ മോ​ഹി​നി​യാ​ട്ടം ക​ലാ​കാ​ര​നെ അ​ധി​ക്ഷേ​പി​ച്ച കലാമണ്ഡലം സ​ത്യ​ഭാ​മ​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ടു​ള്ള തന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ. പ​റ​ഞ്ഞ​തും ചെ​യ്ത​തും തെ​റ്റെ​ന്നാ​യി​രു​ന്നു ഫ​ഹ​ദി​ന്‍റെ മ​റു​പ​ടി.

ആ​ലു​വ യു​സി കോ​ളേ​ജി​ൽ ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ‘ആ​വേ​ശ’​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന് എ​ത്തി​യ​പ്പോ​ഴാ​ണ് സ​ത്യ​ഭാ​മ​ക്കെ​തി​രെ ഫ​ഹ​ദ് ഫാ​സി​ൽ പ്ര​തി​ക​രി​ച്ച​ത്.

ആ​വേ​ശം സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കി​ടെ ഒ​രു പെ​ൺ​കു​ട്ടി​യാ​ണ് സ​ത്യ​ഭാ​മ​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ട് ഫ​ഹ​ദ് ഫാ​സി​ൽ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന് ചോ​ദി​ച്ച​ത്.

എ​ന്‍റെ നി​ല​പാ​ട് ഞാ​ൻ അ​ങ്ങു പ​റ​ഞ്ഞേ​ക്കാം, ഇ​നി ഇ​ങ്ങ​ന​ത്തെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്ക​ണ്ട. അ​വ​ർ ചെ​യ്ത​ത് തെ​റ്റാ​ണ്, പ​റ​ഞ്ഞ​ത് തെ​റ്റാ​ണ്. ഫ​ഹ​ദ് ഫാ​സി​ൽ പ​റ​ഞ്ഞു.

2023ലെ ​ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ രോ​മാ​ഞ്ച​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ന്‍ ജി​ത്തു മാ​ധ​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ആ​വേ​ശം. ര​ങ്ക​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സി​നി​മ​യി​ൽ ഫ​ഹ​ദ് എ​ത്തു​ന്ന​ത്.

സ​മീ​ര്‍ താ​ഹി​ര്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ള്‍​ക്ക് സു​ഷി​ന്‍ ശ്യാ​മാ​ണ് സം​ഗീ​തം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.