ഗൗ​ത​മി​ന്‍റെ ര​ഥ​ത്തി​ന് ശേ​ഷം ആ​ന​ന്ദ് മേ​നോ​ന്‍റെ വാ​ഴ; വി​പി​ൻ ദാ​സി​ന്‍റെ തി​ര​ക്ക​ഥ
Wednesday, April 24, 2024 3:55 PM IST
ഗൗ​ത​മി​ന്‍റെ ര​ഥം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ആ​ന​ന്ദ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് വാ​ഴ; ബ​യോ​പി​ക് ഓ​ഫ് എ ​ബി​ല്ല്യ​ൺ ബോ​യ്സ്.

ജ​യ ജ​യ ജ​യ ജ​യ ഹേ ​എ​ന്ന് സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ വി​പി​ൻ ദാ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി.

വി​പി​ൻ ദാ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ൻ​ഡ് ഇ​മാ​ജി​ൻ സി​നി​മാ​സ് ബാ​ന​റി​ൽ വി​പി​ൻ ദാ​സ്, ഹാ​രി​സ് ദേ​ശം, പി.​ബി. അ​നീ​ഷ്, ആ​ദ​ർ​ശ് നാ​രാ​യ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന വാ​ഴ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ര​വി​ന്ദ് പു​തു​ശേ​രി നി​ർ​വ​ഹി​ക്കു​ന്നു.

സം​ഗീ​തം-​അ​ങ്കി​ത് മേ​നോ​ൻ, എ​ഡി​റ്റ​ർ-​ക​ണ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​റി​ന്നി ദി​വാ​ക​ർ, ക​ല-​ബാ​ബു പി​ള്ള, മേ​ക്ക​പ്പ്-​സു​ധി സു​രേ​ന്ദ്ര​ൻ, കോ​സ്റ്റ്യൂ​സ്-​അ​ശ്വ​തി ജ​യ​കു​മാ​ർ, സ്റ്റി​ൽ​സ്-​അ​മ​ൽ ജെ​യിം​സ്, പ​ര​സ്യ​ക്ക​ല-​യെ​ല്ലോ ടൂ​ത്ത്സ്, ടൈ​റ്റി​ൽ ഡി​സൈ​ൻ- സാ​ർ​ക്കാ​സ​നം, സൗ​ണ്ട്-​എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​അ​നീ​ഷ് ന​ന്തി​പു​ലം, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.