‘പൂ​വെ ഒ​രു മ​ഴ​മു​ത്തം നി​ൻ ക​വി​ളി​ൽ' പാ​ടി ഫ​ഹ​ദ്; ആ​വേ​ശം പു​തി​യ ടീ​സ​ർ
Saturday, April 20, 2024 12:38 PM IST
ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യെ​ത്തി​യ ‘ആ​വേ​ശം’ സി​നി​മ​യു​ടെ പു​തി​യ ടീ​സ​ർ പു​റ​ത്തു​വി​ട്ട് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ഫ​ഹ​ദി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക​ഴി​വു​ക​ൾ സം​യോ​ജി​പ്പി​ച്ച ഒ​രു​ടാ​ല​ന്‍റ് ടീ​സ​റാ​ണ് അ​ണി​യ​റ​ക്കാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ര​ങ്ക​ൻ ചേ​ട്ട​ൻ റീ​ൽ​സ് ചെ​യ്യു​ന്ന​തും ഗാ​നം ആ​ല​പി​ക്കു​ന്ന​തു​മൊ​ക്കെ ടീ​സ​റി​ൽ കാ​ണാം. ഫ​ഹ​ദി​ന്‍റെ ആ​ദ്യ സി​നി​മ​യാ​യ കൈ ​എ​ത്തും ദൂ​ര​ത്തി​ലെ പൂ​വെ ഒ​രു മ​ഴ​മു​ത്തം എ​ന്ന ഗാ​ന​മാ​ണ് ഫ​ഹ​ദ് ടീ​സ​റി​ൽ ആ​ല​പി​ക്കു​ന്ന​ത്.



ആ​ക്‌​ഷ​ന്‍ കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​ത്തി​ല്‍ ര​ങ്ക എ​ന്ന ഗ്യാം​ഗ്സ​റ്റ​റാ​ണ് ഫ​ഹ​ദി​ന്‍റെ ക​ഥാ​പാ​ത്രം.

രോ​മാ​ഞ്ചം എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ ബം​ഗ​ളൂ​രി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സു​ഷി​ൻ ശ്യാ​മി​ന്‍റെ സം​ഗീ​ത​വും സ​മീ​ർ താ​ഹി​റി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും ചി​ത്ര​ത്തെ വേ​റെ ലെ​വ​ലി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.