പ്രേ​മ​ലു​വി​ന്‍റെ ര​ണ്ടാം ഭാ​ഗം വ​രു​ന്നു; ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് ഗി​രീ​ഷ് എ.​ഡി.
Saturday, April 20, 2024 9:09 AM IST
സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പ്രേ​മ​ലു​വി​ന് ര​ണ്ടാം ഭാ​ഗം വ​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​ക്ക​ളും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം പ്രേ​മ​ലു 2 പ്ര​ഖ്യാ​പി​ച്ച​ത്. കൊ​ച്ചി​യി​ൽ ന​ട​ന്ന പ്രേ​മ​ലു സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ പ്ര​ഖ്യാ​പ​നം.

ആ​ദ്യ ഭാ​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ച​വ​ർ ത​ന്നെ​യാ​യി​രി​ക്കും ര​ണ്ടാം ഭാ​ഗ​ത്തി​ലും അ​ഭി​ന​യി​ക്കു​ക. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഒ​ന്നാം ഭാ​ഗ​ത്തി​ലെ ത​ന്നെ​യാ​ണ്. ഭാ​വ​ന സ്റ്റു​ഡി​യോ​സ് ആ​ണ് നി​ർ​മാ​ണം.

മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴ്–​തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും ഡ​ബ്ബ് ചെ​യ്ത് ചി​ത്രം ഒ​രു​മി​ച്ച് റി​ലീ​സ് ചെ​യ്യാ​നാ​ണ് ഇ​ത്ത​വ​ണ പ​ദ്ധ​തി.

ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് റി​ലീ​സ് ചെ​യ്ത ചി​ത്രം മ​ല​യാ​ള​ത്തി​ലെ ബോ​ക്സ്ഓ​ഫീ​സ് റെ​ക്കോ​ർ​ഡു​ക​ൾ തി​രു​ത്തി​ക്കു​റി​ച്ചി​രു​ന്നു. 12.50 കോ​ടി മു​ട​ക്കി​യ സി​നി​മ​യു​ടെ ആ​ഗോ​ള ക​ല​ക്‌​ഷ​ൻ 135 കോ​ടി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.