മൈ​സ്റ്റോ​റി​യു​ടെ ടൈ​റ്റി​ൽ സോം​ഗ് എ​ത്തി
Friday, February 16, 2018 4:12 PM IST
പൃ​ഥ്വി​രാ​ജ്, പാ​ർ​വ​തി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി റോ​ഷ്നി ദി​ന​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന മൈ​സ്റ്റോ​റി​യു​ടെ ടൈ​റ്റി​ൽ സോം​ഗ് പു​റ​ത്തു​വി​ട്ടു. ക​ഥ​ക​ൾ ചൊ​ല്ലും..​എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഷാ​ൻ റ​ഹ്മ​നാ​ണ്. 2.8 മി​നി​ട്ടാ​ണ് ഗാ​ന​ത്തി​ന്‍റെ ദൈ​ർ​ഘ്യം.

പൃ​ഥ്വി​രാ​ജും പാ​ർ​വ​തി​യു​മാ​ണ് ഈ ​ഗാ​ന​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്ന് നി​ന്‍റെ മൊ​യ്തീ​നു ശേ​ഷം പൃ​ഥ്വി​രാ​ജും പാ​ർ​വ​തി​യു​മൊ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് മൈ ​സ്റ്റോ​റി. റോ​ഷ്നി ദി​ന​ക​ർ പ്രൊ​ഡ​ക്ഷ​നു​വേ​ണ്ടി റോ​ഷ്നി ദി​ന​ക​റും, ഒ. ​വി. ദി​ന​ക​റു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.