പ​ക നി​റ​ഞ്ഞ ക​ഥ​യു​മാ​യി ഒ​രു പ​ഴ​യ ബോം​ബ് ക​ഥ; ടൈ​റ്റി​ൽ ടീ​സ​ർ എ​ത്തി
Sunday, June 10, 2018 10:29 AM IST
അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്നീ സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​ക​ളി​ൽ ഒ​രാ​ളാ​യ ബി​ബി​ൻ ജോ​ർ​ജ് നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ഒ​രു പ​ഴ​യ ബോം​ബ് ക​ഥ​യു​ടെ ടൈ​റ്റി​ൽ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്. ഷാ​ഫി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പ്ര​യാ​ഗാ മാ​ർ​ട്ടി​നാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഹ​രീ​ശ്രീ അ​ശോ​ക​ൻ, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ബി​ജു ജോ​സ​ഫ്, സു​നി​ൽ ക​ർ​മ എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.