സംസ്കൃത സര്‍വകലാശാല: സെമസ്റ്റര്‍ അവധി മേയ് ഒന്നു മുതൽ
കാലടി: സംസ്കൃത സര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മേയ് ഒന്നുമുതല്‍ 31 വരെ സെമസ്റ്റര്‍ അവധിയായിരിക്കും. ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്കു സെമസ്റ്റര്‍ അവധി ഉണ്ടായിരിക്കില്ല.