പിജി ഡിപ്ലോമ കോഴ്സുകൾ: 16 വരെ അപേക്ഷിക്കാം
കാലടി: സംസ്കൃത സർവകലാശാല പ്രോജക്ട് മോഡ് സ്കീമിൽ പുതുതായി ആരംഭിക്കുന്ന പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 16 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in.