University News
പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ള്‍ 11ന് ​​ തു​​ട​​ങ്ങും
കൊ​​ച്ചി: ശ്രീ ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്‌​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ള്‍ 11 മു​​ത​​ല്‍ 16 വ​​രെ ന​​ട​​ത്തു​​ന്ന​​തി​​നു​​ള​​ള താ​​ത്കാ​​ലി​​ക ടൈം ​​ടേ​​ബി​​ള്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​വ​​ര​​ങ്ങ​​ള്‍ക്ക് www.ssus.ac.in സ​​ന്ദ​​ര്‍ശി​​ക്കു​​ക.
More News