University News
അ​സി.​ പ്രഫ​സ​ർ, ഐടി ഓഫീസർ നിയമനം
കാ​​ല​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കേ​​​ന്ദ്ര സം​​​സ്കൃ​​​ത സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന അ​​​ഷ്ടാ​​​ദ​​​ശി പ​​​ദ്ധ​​​തി​​​യി​​​ൽ പ്രോ​​​ജ​​​ക്ട് അ​​​സി​​​സ്റ്റ​​​ന്‍റി​​​നെ​​യും പ്രോ​​​ജ​​​ക്ട് മോ​​​ഡി​​​ൽ സ​​​ർ​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന മ​​​ൾ​​​ട്ടി​​​ഡി​​​സി​​​പ്ലി​​​ന​​​റി മാ​​​സ്റ്റേ​​​ഴ്സ് ഇ​​​ൻ ഡി​​​സാ​​​സ്റ്റ​​​ർ മി​​​റ്റി​​​ഗേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മ​​​നേ​​​ജ്മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് അ​​​സി.​ പ്ര​​ഫ​​​സ​​​റെ​​യും നി​​യ​​മി​​ക്കു​​ന്നു. ഫോൺ: 7306454093.
More News