University News
ടൈംടേബിൾ
നടത്തുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ (2023 ഡിസംബർ സെഷൻ) പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ജിയോഗ്രഫി &സുവോളജി (റെഗുലർ &സപ്ലിമെന്‍ററി)പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 12 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.