University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം :എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 24 നും 26 ​നും
201819ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​യ്ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലും 26 ന് ​ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കൊ​ല്ലം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം മു​ള​ങ്ക​ട​കം യു​ഐ​ടി സെ​ന്‍റ​റി​ലും അ​ടൂ​ർ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലും 24 ന് ​ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11 വ​രെ എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി​സി​വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടേ​യും അ​ത​ത് കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ​യും വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​ക്കു​ന്ന റാ​ങ്ക് പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം ന​ട​ക്കു​ക. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രെ, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള എ​ല്ലാ​വ​രേ​യും പ​രി​ഗ​ണി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ അ​ട​യ്ക്കേ​ണ്ട​താ​യ പ്ര​വേ​ശ​ന ഫീ​സ് (840/ രൂ​പ) കൈ​യി​ൽ ക​രു​തേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യ 350 രൂ​പ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. ഇ​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. പ്ര​വേ​ശ​ന ഫീ​സാ​യ 840 രൂ​പ മു​ൻ​പ് അ​ട​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഈ ​തു​ക അ​ട​യ്ക്കേ​ണ്ട​തി​ല്ല. തു​ക ഒ​ടു​ക്കി​യ ര​സീ​തി​ന്‍റെ പ​ക​ർ​പ്പ് നി​ശ്ച​യ​മാ​യും കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട താ​ണ്.

യു​ഐ​ടി/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള യു​ഐ​ടി/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്ഷ​നാ​യി (കോ​ള​ജും കോ​ഴ്സും)​ന​ൽ​കി​യി​ട്ടു​ള്ള യു​ഐ​ടി/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ഇ​ന്നു മു​ത​ൽ 24ന​കം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. 24 വ​രെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് സ​ർ​വ​ക​ലാ​ശാ​ല റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കും. ഇ​ത്ത​ര​ത്തി​ൽ ത​യാ​റാ​ക്ക​പ്പെ​ടു​ന്ന റാ​ങ്ക് പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ 31 വ​രെ പ്ര​വേ​ശ​നം ന​ട​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട​തി​ല്ല.

സി​എ​ൽ​ഐ​എ​സ്‌​സി മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (ഓ​ൾ​ഡ് സ്കീം) ​മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് ഓ​ഗ​സ്റ്റ് 10 വ​രെ​യും പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ മു​ന്പ് എ​ഴു​തി​യ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റ് കൂ​ടെ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബാ​ച്ച്ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) ആ​റാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി, ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
മാ​ർ​ച്ചി​ൽ​ന​ട​ത്തി​യ ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് നാ​ലു​ വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എ​ൽ​എ​ൽ​ബി; ടൈം​ടേ​ബി​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) ആ​ൻ​ഡ് ആ​റാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) (2011 12 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത്) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് എ​ട്ടി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ വോ​ക്ക​ൽ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ന്പ​ർ​ക്ക ക്ലാ​സ്

ഇ​ന്ന് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം കൊ​ല്ലം, പാ​ള​യം, കാ​ര്യ​വ​ട്ടം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക ക്ലാ​സ് ഉ​ണ്ട യി​രി​ക്കു​ന്ന​ത​ല്ല. നാ​ള​ത്തെ ക്ലാ​സി​നു മാ​റ്റ​മി​ല്ല.

ഹാ​ൾ ടി​ക്ക​റ്റ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 25 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എം​എ​ച്ച്എ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

പ​രീ​ക്ഷ

സി​എ​സ്എ​സ് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ 18നും 20 ​നും ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഓ​ഗ​സ്റ്റ് മൂ​ന്നി​ന്രാ​വി​ലെ 9.30 നും ​ഓ​ഗ​സ്റ്റ് ആ​റി​ന് രാ​വി​ലെ 10 നും ​ന​ട​ക്കും.

എം​ബി​എ അ​ഭി​മു​ഖ പ​രീ​ക്ഷ

എം​ബി​എ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള മൂ​ന്നാം​ഘ​ട്ട സം​ഘ​ച​ർ​ച്ച​യും അ​ഭി​മു​ഖ​വും 23 നും 24 ​നും ഐ​എം​കെ കാ​ര്യ​വ​ട്ട​ത്തും 23 ന് ​യു​ഐ​എം അ​ടൂ​രി​ലും 24 ന് ​യു​ഐ​എം ആ​ല​പ്പു​ഴ​യി​ലും ന​ട​ക്കു​ന്ന​താ​ണ്. എം​ബി​എ (ഈ​വ​നിം​ഗ്) പ്ര​വേ​ശ​ന​ത്തി​നാ​യു​ള​ള അ​ഭി​മു​ഖം, സം​ഘ​ച​ർ​ച്ച എ​ന്നി​വ 25 ന് ​ഐ​എം​കെ കാ​ര്യ​വ​ട്ട​ത്ത് ന​ട​ക്കു​ന്ന​താ​ണ്.