Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണി...
അക്ഷയ തൃതീയ ഇന്ന്; വിപണിയ...
മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന...
ഇസാഫിന് ലാഭത്തില്‍ 40.8% വര്‍ധ...
ടൊയോട്ട കാര്‍ ഡീറ്റൈലിംഗ് തുടങ്...
സഹകരണ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വിദേശത്തേക...
Previous
Next
Business News
Click here for detailed news of all items
ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
Sunday, October 22, 2017 10:54 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
വിദ്യാഭ്യാസം എന്നത് രാജ്യപുരോഗതിയുടെ അടിസ്ഥാനശിലയാണ്. അടിസ്ഥാനവിദ്യാഭ്യാസം എന്നത് എല്ലാവരുടെയും മൗലിക അവകാശങ്ങളിൽപ്പെട്ടതാണ്. അതിനാൽ ജിഎസ്ടിയിൽ വിദ്യാഭ്യാസമേഖലയ്ക്ക് ധാരാളം ഒഴിവുകൾ നല്‍കിയിട്ടുണ്ട്. സ്കൂളുകളിലെയും കോളജുകളിലെയും സാധാരണ വിദ്യാഭ്യാസം ജിഎസ്ടിയിൽനിന്ന് ഒഴിവാണ്. ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസവും അവയുടെ മിക്ക അനുബന്ധ സേവനങ്ങളും നികുതിയിൽനിന്ന് ഒഴിവുള്ളതാണ്.
ഒരു വിദ്യാഭ്യാസസ്ഥാപനം അതിലെ വിദ്യാർഥികൾക്കും ഫാക്കൽറ്റികൾക്കും സ്റ്റാഫിനും നല്കുന്ന സേവനങ്ങൾ ജിഎസ്ടിയിൽനിന്ന് ഒഴിവാണ്. എന്നാൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു ലഭിക്കുന്ന താഴെപ്പറയുന്ന സേവനങ്ങൾ ഹയർ സെക്കൻഡറി ലെവൽ വരെ ഒഴിവുള്ളതാണ്.
1) വിദ്യാർഥികളെയും അധ്യാപകരെയും സ്റ്റാഫിനെയും സ്കൂളിലെത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ സൗകര്യങ്ങൾ.
2) ഉച്ചക്കഞ്ഞി വിതരണം തുടങ്ങിയ കാറ്ററിംഗ് സേവനങ്ങൾ.
3) സെക്യൂരിറ്റി, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ് എന്നിവ.
4) ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ അഡ്മിഷൻ, പരീക്ഷ നടത്തിപ്പുകൾ മുതലായവ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അതിലെ വിദ്യാർഥികൾക്ക് നല്കുന്ന താഴെപ്പറയുന്ന സേവനങ്ങൾക്ക് ജിഎസ്ടിയില്ല.
1) കോമണ്‍ അഡ്മിഷൻ ടെസ്റ്റിനു ശേഷം (ക്യാറ്റ്) സെലക്ട് ചെയ്യുന്ന രണ്ടു വർഷത്തെ ഫുൾ ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ കോഴ്സുകൾ.
2) മാനേജ്മെന്റിലെ ഫെല്ലോ പ്രോഗ്രാമുകൾ.
3) അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് കോഴ്സുകൾ ഇവയുടെ ഫീസുകൾക്ക് ജിഎസ്ടി, ഉണ്ടാകില്ല.
എന്നാൽ, പ്രസ്തുത സ്ഥാപനങ്ങൾ നടത്തുന്ന എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് പ്രോഗ്രാമുകൾക്ക് ജിഎസ്ടിയിൽ ഒഴിവില്ല. വിദേശത്തുള്ള ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ ഡിഗ്രികൾക്കുള്ള ഫീസിനും ജിഎസ്ടി ബാധകമാണ്.
നാഷണൽ കൗണ്‍സിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗിന്റെ അംഗീകാരത്തോടുകൂടി ഐടിഐ, ഐടിസി മുതലായവ നടത്തുന്ന കോഴ്സുകൾ നികുതിയിൽപ്പെടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർവചനത്തിൽപ്പെട്ട സ്കൂളുകളിലെയും കോളജുകളിലെയും ഫീസിനു മാത്രമേ ഒഴിവു ലഭിക്കൂ. പ്രൈവറ്റായി നടത്തുന്ന കോച്ചിംഗ് സെന്ററുകളിലെയും അംഗീകാരമില്ലാത്ത സ്കൂളുകളിലെയും ഫീസുകൾക്ക് ജിഎസ്ടി ബാധകമാണ്. കോളജുകളിലെ കാന്റീൻ നടത്തുന്നത് പ്രൈവറ്റ് പാർട്ടികളാണെങ്കിൽ അവയ്ക്ക് ജിഎസ്ടി ബാധകമാണ്. സ്കൂളുകളിലെയും കോളജുകളിലെയും ഹോസ്റ്റലുകൾ സ്കൂളുകളോ കോളജുകളോ നേരിട്ട് നടത്തുകയാണെങ്കിൽ അതിന് ജിഎസ്ടി ബാധകമല്ല.
ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനുകൾ സ്കൂളുകളും കോളജുകളും നടത്തിയാലും അവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർവചനത്തിൽപ്പെടുന്നുണ്ടെങ്കിൽ സാധാരണഗതിയിലുള്ള ഒഴിവിനുതന്നെ അർഹമാണ്. ഇതുകൂടാതെ ആദായനികുതിയിലെ 12 എഎ വകുപ്പനുസരിച്ച് രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള ധർമസ്ഥാപനങ്ങൾ നിർധനർക്കും അനാഥർക്കും പാർപ്പിടമില്ലാത്ത കുട്ടികൾക്കും മാനസികവളർച്ചയെത്താത്ത കുട്ടികൾക്കും ഒക്കെ വേണ്ടി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജിഎസ്ടി ബാധകമാകില്ല.
ബോർഡിംഗ് സ്കൂളുകളിൽ സ്കൂൾ ഫീസും താമസത്തിനുള്ള ഫീസും ഭക്ഷണത്തിനുള്ള ചെലവുകളും മറ്റു ചെലവുകളും ഒരുമിച്ച് ചാർജ് ചെയ്താലും അതിനു ജിഎസ്ടി ബാധകമാവില്ല. ഇത് ബണ്ടിൽഡ് സർവീസായി കണക്കാക്കുന്നതും പ്രധാന ലക്ഷ്യം വിദ്യാഭ്യാസം നേടലുമായാണ് ഇവയ്ക്ക് പൂർണമായി ഒഴിവു നല്‍കിയിരിക്കുന്നത്. എന്നാൽ, നോർമൽ ബില്ലിംഗ് കൂടാതെ അധികമായി ബില്ല് ചെയ്യപ്പെടുന്ന സേവനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെങ്കിലും ജിഎസ്ടിയുടെ പരിധിയിൽ വരുന്നതാണ്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
അക്ഷയ തൃതീയ ഇന്ന്; വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവ്യാപാരികള്‍
മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ
ഇസാഫിന് ലാഭത്തില്‍ 40.8% വര്‍ധന
ടൊയോട്ട കാര്‍ ഡീറ്റൈലിംഗ് തുടങ്ങി
സഹകരണ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വിദേശത്തേക്ക്
സുവര്‍ണ ജൂബിലി നിറവില്‍ പിഡിഡിപി; ആഘോഷം നാളെ
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇവി ചാർജിംഗിന് കേരള സ്റ്റാർട്ടപ്പ്
കരോള്‍ ഫുര്‍ട്ടാഡോ ഉജ്ജീവന് എക്സിക്യൂട്ടീവ് ഡയറക്ടര്‍
പെന്ഷന് വിതരണം: ബാങ്ക് ഓഫ് ബറോഡയും ഇപിഎഫ്ഒയും കരാറില്‍
സ്വര്‍ണം: പവന് 80 രൂപ കുറഞ്ഞു
യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 10,400 കോടി കടന്നു
നെല്ലുവിലയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങി കര്‍ഷകര്‍
കുത്തനെ വിലയിടിഞ്ഞ് കൊക്കോ
മുത്തൂറ്റ് മൈക്രോഫിൻ: ലാഭത്തിൽ വര്‍ധന
ഹ്യുണ്ടായ് കാമ്പയിൻ തുടങ്ങി
ബാലുശേരിയില്‍ പിട്ടാപ്പിള്ളില്‍ ഷോറൂം തുറന്നു
സൈം ഇന്റര്‍നാഷണല്‍ സ്കൂളില്‍ അഡ്മിഷന് ആരംഭിച്ചു
ഓണ്‍ലൈൻ കരിയർ കൗണ്‍സലിംഗ് പ്ലാറ്റ്ഫോം ഒരുക്കി ടിസിഎസ് അയോണും ഐസിടി അക്കാദമിയും
ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ പാര്‍ട്ണര്‍മാരാക്കി ബോചെ
നിക്ഷേപത്തട്ടിപ്പ്: ഫിനാൻസ് ഉടമയും കുടുംബവും അറസ്റ്റിൽ
285 കോടിയുടെ തട്ടിപ്പ്: ഹൈറിച്ച് ഉടമകളുള്‍പ്പെടെ 80 പേര്‍ക്കെതിരേ കേസ്
ബെല്‍സ്റ്റാര്‍ ഐപിഒയ്ക്ക്
ലുലു ഫാഷന്‍ വീക്കിന് നാളെ തുടക്കം
കൊച്ചി വണ്ടര്‍ലായില്‍ സമ്മര്‍ലാ ഫിയസ്റ്റ
സ്വര്‍ണം: പവന് 160 രൂപ വര്‍ധിച്ചു
വിരാട് കോഹ്ലി നിയോ ഭാരത് ലാറ്റക്സ് പെയിന്റ് ബ്രാന്‍ഡ് അംബാസഡർ
രാജ്യാന്തര ഫർണിച്ചർ എക്സ്പോ സമാപിച്ചു
മഹീന്ദ്ര ട്രിയോ പ്ലസ് പുറത്തിറക്കി
ജോര്‍ദാന്‍ ഉച്ചകോടിയില്‍ ശ്രദ്ധനേടി കേരളത്തിന്റെ സഹകരണ നേട്ടങ്ങള്‍
അത്യാധുനിക സൗകര്യങ്ങളോടെ വിംഗ്സ് സീനിയർ ലിവിംഗ് ഹോംസ് ഒരുങ്ങുന്നു
കണ്ടംകുളത്തി വൈദ്യശാല; 150-ാം ജൂബിലി ആഘോഷത്തിനു തുടക്കമായി
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന് പുതിയ ആസ്ഥാനമന്ദിരം
പരിക്കില്ലാതെ കൊക്കോ
പച്ചക്കൊടിയുയർത്തി സൂചികകൾ
കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ
പവന് 80 രൂപ വര്‍ധിച്ചു
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍
വിയറ്റ് ജെറ്റിനു നേട്ടം
150ന്റെ നിറവിൽ കണ്ടംകുളത്തി വൈദ്യശാല കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം നാളെ
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ഇന്ന്
അസറ്റ് പുതിയ അപ്പാര്‍ട്ട്മെന്റ് തുറന്നു
ചരിത്രലാഭവുമായി ഐഒസി
കെഎല്‍എം ആക്സിവ ആസ്ഥാനമന്ദിരം ഉദ്ഘാടനം നാളെ
ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24% വര്‍ധന
ഹൈറിച്ച് സാമ്പത്തികതട്ടിപ്പ് ;200 കോടിയുടെ സ്വത്തുക്കൾ സർക്കാരിലേക്ക്
വാസൻ ഐ കെയറിനെ എഎസ്ജിഐ ഹോസ്പിറ്റൽസ് ഏറ്റെടുത്തു
സ്വര്‍ണം: പവന് 400 രൂപ കുറഞ്ഞു
ഗോപു നന്തിലത്ത് ജി-മാർട്ടിൽ അക്ഷയ തൃതീയ സ്പെഷൽ ഓഫർ
കേരളത്തിലെ ആദ്യ സര്‍ക്കാരിതര കാമ്പസ് വ്യവസായപാര്‍ക്ക് മൂവാറ്റുപുഴയിൽ

More from other section
ഹയർ സെക്കൻഡറിയിൽ 78.69% വിജയം
Kerala
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
National
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
International
റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ
Sports

Latest News
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
Latest News
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
മുംബൈ: മാരുതി സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ. മാരുതി സുസു...
Top