പാലാ സെന്‍റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ഓവറോൾ ചാന്പ്യന്മാർ
Friday, February 17, 2017 1:44 PM IST
പാ​ലാ: പാലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ഗെ​യിം​സ് ഫെ​സ്റ്റ് പെ​യ്സ് 2017’ ൽ ​പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​രാ​യി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വും മു​ൻ ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ടീം ​ക്യാ​പ്റ്റ​നു​മാ​യ ടോം ​ജോ​സ​ഫ് ട്രോ​ഫി സ​മ്മാ​നി​ച്ചു. ക്രി​ക്ക​റ്റ്, വോ​ളി​ബോ​ൾ, മ​ത്സ​ര​ങ്ങ​ളി​ൽ ച​ന്പ്യ​ന്മാ​രാ​കു​ക​യും ബാ​ഡ്മി​ന്‍റ​ൻ, ബാ​സ്ക​റ്റ്ബോ​ൾ, ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ റ​ണ്ണ​റ​പ്പാ​കു​ക​യും ചെ​യ്താ​ണു കോ​ള​ജ് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ് നേ​ടി​യ​ത്. അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നാ​ണ് ഒാ​വ​റോ​ൾ റ​ണ്ണ​റ​പ്പ്.


ഇ​ന്ന​ലെ ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നെ തോ​ൽ​പ്പി​ച്ച് അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ചാ​ന്പ്യ​രാ​യി.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ മോ​ണ്‍. ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​മാ​ത്യു കോ​രം​കു​ഴ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​ജെ. ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ.​ജോ​സ് ത​റ​പ്പേ​ൽ, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബൈ​ജു ജേ​ക്ക​ബ്, സ്റ്റു​ഡ​ൻ​സ് കൗ​ണ്‍സി​ൽ ചെ​യ​ർ​മാ​ൻ അ​തു​ൽ വി. ​നാ​യ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡെ​ൻ​സി മാ​ത്യു, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി സ​പ്നു ഫീ​നി​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.