ഹയർ സെക്കൻഡറി പരീക്ഷാ ഫീസ് 25 വരെ സ്വീകരിക്കും
Thursday, January 19, 2017 2:53 PM IST
തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ ക്ലാസുകളിലെ പരീക്ഷാ ഫീസ് സൂപ്പർ ഫൈനോടുകൂടി സ്വീകരിക്കുന്നതിനുളള തീയതി 25 വരെ ദീർഘിപ്പിച്ച് ഉത്തരവായി. വിശദവിവരങ്ങൾ ഹയർസെക്കൻഡറി ഡയറക്ടറുടെ www.dhsekerala.gov.in വെബ്സൈറ്റിൽ ലഭിക്കും.